"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
വരി 139: വരി 139:
  വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ   
  വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ   
  a.സാഹിത്യ ക്ല ബ്ബ്.
  a.സാഹിത്യ ക്ല ബ്ബ്.
                          അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത്  
                          അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത്  
  സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ്  സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.
  സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ്  സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.
  താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.
  താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.
വരി 165: വരി 165:


6  നല്ലപാഠം പ്രവർത്തനങ്ങൾ
6  നല്ലപാഠം പ്രവർത്തനങ്ങൾ
                    കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ  കൂട്ടത്തിൽ ലിയോ തർട്ടീൻന്ത് ഹയർ സെക്കന്ററി സ്ക്കൂളും നല്ലപാഠത്തിൽ അണിചേർന്നു പ്രവർത്തിച്ചു തുടങ്ങി. സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്. ജീവിതയാത്രയിൽ ഇടറിവീഴുന്ന മനുഷ്യന്റെ സന്താപം ഒരു വായനാനുഭവം മാത്രമല്ല ഇപ്പോൾ നമ്മുടെ വിദ്യാർത്ഥികൾക്ക്. അനുതാപത്തിന്റെ കൈത്താങ്ങ് നീട്ടി അവർ നാടിനു മുമ്പേ നടക്കുകയാണ്. കുട്ടികളിൽ സ്നേഹം, കാരുണ്യം, നൻമ എന്നിവ നിറയ്ക്കുന്നതിനുവേണ്ടി തുടങ്ങിയ നല്ലപാഠം പ്രവർത്തനങ്ങളിലൂടെ പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാനും പ്രാപ്തരാക്കുന്നു. സഹജീവികളുടെ സന്തോഷവും സന്താപവും  പങ്കിടുക മാത്രമല്ല മണ്ണിനുവേണ്ടി, പ്രകൃതിക്കുവേണ്ടി, ഭാഷയ്ക്കുവേണ്ടിയൊക്കെ നല്ലപാഠത്തിലൂടെ മുന്നേറുന്ന കാഴ്ച വിദ്യാർത്ഥികൾക്ക് പുതിയൊരു ഉൻമേഷം പകർന്നു നൽകന്നു.പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാൻ, നന്മയുള്ളവരാകാൻ, സാമൂഹ്യപ്രതിബദ്ധതയുള്ളവരാകാൻ ഒക്കെ പ്രാപ്തരാക്കുകയാണ്  നല്ലപാഠത്തിലൂടെ  ചെയ്യുന്നതെന്ന ചിന്ത കുട്ടികളിൽ ഒരു പ്രത്യേക ഊർജ്ജം നിറയ്ക്കുകയാണ്. ത്യാഗത്തിലാണ് സുഖം, ഭോഗത്തിലല്ല എന്ന ഭാരതീയ ദർശനം അല്പമെങ്കിലും വളർത്താൻ ഇത്തരം പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. വായിച്ചുമാത്രം മലസ്സിലാക്കിയ പല കാര്യങ്ങളും കുട്ടികൾ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കുകയാണ്. സ്നേഹം, കാരുണ്യം, പരോപകാരം ഇതൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അവ അല്പമെങ്കിലും വീണ്ടെടുക്കുന്നതിന് നല്ലപാഠത്തിലൂടെ കഴിയുന്നു. ഇതിലൂടെ കുട്ടികൾക്ക് ജീവിതം പഠിക്കുന്നതിനുള്ള വഴി തുറക്കുകയാണ്.... അതിനുള്ള അവസരം ലഭിക്കുകയാണ് ചെയ്യുന്നത്.ശ്രീമതി ജനി എം.ഇസഡിന്റെ നേതൃത്വത്തിൽ 100 കുട്ടികളടങ്ങുന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് മൂന്നാം തവണയും A + grade ഉം പുരസ്ക്കാരവും 5000 രൂപയും ലഭിച്ചു.
ഇതുവരെ ചെയ്ത നല്ലപാഠം പ്രവർത്തനങ്ങൾ
  *  നിരവധി കാരുണ്യപ്രവർത്തനങ്ങൾ
  *  സാമൂഹ്യപ്രവർത്തനങ്ങൾ
  *  കൃഷി
  *  ജൈവവൈവിധ്യോദ്യാനം
  *  ജലസംരക്ഷണ പ്രവർത്തനങ്ങൾ
  *  ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ
  *  ലഹരി വിരുദ്ധപ്രവർത്തനങ്ങൾ
  *  ശുചിത്വം ,ആരോഗ്യം
  *  പ്ലാസ്റ്റിക് ശേഖരണം
  *  പൈതൃകം (ഭാഷാസ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ)
  *  ബോധവൽക്കരണക്ലാസസുകൾ
   
                   
7.  ലിറ്റിൽ കൈറ്റ്സ്
              2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു.
  8..  ഗാന്ധിദർശൻ
8..  ഹൈ ടെക് ക്ലാസ്സ് മുറികൾ
                  പഠനം ലളിതവും രസപ്രദവും ഗുണനിലവാരമുള്ളതാക്കുന്നതിനും നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനുമായി ഹൈ ടെക് ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു.
8.  ഡിജിറ്റൽ പത്രം
         
                  2018-19 അധ്യയന വർഷത്തിൽ ജൂൺ,ജൂലൈ മാസങ്ങളിലെ രണ്ടു ഡിജിറ്റൽ പത്രം തയ്യാറാക്കി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ലിയോ_XIII_എച്ച്.എസ്._എസ്_പുല്ലുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്