"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
aa |
aa |

| വരി 215: | വരി 215: | ||
==സാമൂഹിക പ്രവ൪ത്തനങ്ങൾ== | ==സാമൂഹിക പ്രവ൪ത്തനങ്ങൾ== | ||

കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE
<font color= | കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE

വേറിട്ട ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും എന്നും പുതുമസൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മുടെ സ്കൂൾ. എല്ലാസൗഭാഗ്യങ്ങളും നൽകി ചിലരെ ഭൂമിയിലേക്ക് അയക്കുമ്പോൾ ആ ശക്തി നമ്മളിൽ ഒരു ദൗത്യം കൂടി ഏൽപ്പിക്കുന്നു. അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങാവുക അതാണ് HOPE ന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 10 വർഷമായി HOPE ന്റെ കൈത്താങ്ങ് നിർധനരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനുഗ്രഹമായിട്ടുണ്ട്. മുൻ പ്രധാന അദ്ധ്യാപകനായ സഹദേവൻ മിന്നിയുടെ കാലത്താണ് ഇത് ആരംഭിച്ചത്. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്കും വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാറുണ്ട്. | വേറിട്ട ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും എന്നും പുതുമസൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മുടെ സ്കൂൾ. എല്ലാസൗഭാഗ്യങ്ങളും നൽകി ചിലരെ ഭൂമിയിലേക്ക് അയക്കുമ്പോൾ ആ ശക്തി നമ്മളിൽ ഒരു ദൗത്യം കൂടി ഏൽപ്പിക്കുന്നു. അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങാവുക അതാണ് HOPE ന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 10 വർഷമായി HOPE ന്റെ കൈത്താങ്ങ് നിർധനരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനുഗ്രഹമായിട്ടുണ്ട്. മുൻ പ്രധാന അദ്ധ്യാപകനായ സഹദേവൻ മിന്നിയുടെ കാലത്താണ് ഇത് ആരംഭിച്ചത്. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്കും വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാറുണ്ട്. | ||
==പ്രധാന പ്രൊജക്ടൂകൾ== | |||
<font color= |

കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട്
| കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട് | ||

കായിക ശേഷിയിൽ കേരളത്തിലെ കുട്ടികൾ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകിയത് മറ്റൊരു ഊർജ്ജമാണ് . | കായിക ശേഷിയിൽ കേരളത്തിലെ കുട്ടികൾ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകിയത് മറ്റൊരു ഊർജ്ജമാണ് . | ||
കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരിൽ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാർത്ഥരായ ഒരുകൂട്ടം കായിക പരിശീലകർ നേതൃത്വം നൽകുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും . | കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരിൽ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാർത്ഥരായ ഒരുകൂട്ടം കായിക പരിശീലകർ നേതൃത്വം നൽകുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും . | ||
<font color=red size= |

ആകാശം മുട്ടെ പറക്കാൻ ജോതിർഗമയ
<font color= | ആകാശം മുട്ടെ പറക്കാൻ ജോതിർഗമയ | ||

<gallery> | <gallery> | ||
JYOTHIR_GAMAYA.JPG | JYOTHIR_GAMAYA.JPG | ||
</gallery> | </gallery> | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തിൽ | പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തിൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ രൂപം നൽകിയ നൂതന പദ്ധതിയാണ് ജോതിർഗമയ. 5 മുതൽ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷൽ കോച്ചിങ്ങ് ക്ലാസുകൾ, കേമ്പുകൾ ,സ്ററഡിടൂർ എന്നിവ നടത്തുകയുണ്ടായി.ആത്മാർത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. | ||

ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ | ||