"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
* ഗണിതലൈബ്രറി, ഗണിത മൂല
* ഗണിതലൈബ്രറി, ഗണിത മൂല
* ടാൻഗ്രാം മത്സരം
* ടാൻഗ്രാം മത്സരം
 
== മാഗസിനുകൾ ==
<gallery>
18078_mat_mag1.jpg
18078_mat_mag2.jpg
</gallery>
== മത്സര വിജയികൾ ==
== മത്സര വിജയികൾ ==
<gallery>
<gallery>

13:52, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് നമ്മുടെ സ്‌ക‌ൂളിൽ പ്രവർത്തിക്ക‌ുന്നു. വർഷങ്ങളായി ഉപജില്ലാ-ജില്ലാ-സംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.

ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.
എല്ലാമാസത്തിലെയും ഒന്നും മൂന്നും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഓരോ ആഴ്ചയിലെയും ക്ലബ്ബ് മീറ്റിംഗിന്റെ ചുമതല ഓരോ ക്ലാസ്സുകൾക്കാണ്. മീറ്റിംഗുകളിൽ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത ക്വിസ്, പസ്സിലുകളുടെ അവതരണം, ഗണിത പാറ്റേണുകൾ പരിചയപ്പെടുത്തൽ മുതലായവ അവതരണച്ചുമതലയുള്ള ക്ലാസ്സിലെ കുട്ടികൾ തന്നെ നടത്തുന്നു.‌

പ്രവർത്തനങ്ങൾ

  • ഗണിതശാസ്ത്ര മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കുകു
  • ഗണിതത്തിനോട് കുട്ടികൾക്ക് താത്പര്യമുണ്ടാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കൽ
  • ദിനാചരണങ്ങൾ നടത്ത‌ുക.
  • ഗണിതക്വിസ്
  • ഗണിതകലണ്ടർ
  • ഗണിതലാബ്
  • ഗണിതലൈബ്രറി, ഗണിത മൂല
  • ടാൻഗ്രാം മത്സരം

മാഗസിനുകൾ

മത്സര വിജയികൾ

സ്കൂൾ തല മത്സര ഫലങ്ങൾ

ക്വിസ്

  • എൽ പി - 1 .
  • യു പി - 1.
  • എച്ച്.എസ് - 1.

പസിൽസ്

മാഗസിനുകൾ