"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
* ജൂൺ 1 പ്രവേശനോത്സവം പൂർവ്വകാല അധ്യാപകൻ ശ്രീ.നന്ദകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു.

* ജൂൺ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളെകൊണ്ട് പേപ്പർ ബാഗുകൾ നിർമ്മിക്കുകയും അവയിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് സൈക്കിൾ യാത്രക്കാർക്കും സമീപപ്രദേശത്തുളള വീടുകൾ സന്ദർശിച്ച് അവർക്കും നൽകി.

* കായിക പരിശീലനം തുടക്കം കുറിച്ചു.
* ജൂൺ 8 ലോക സമുദ്രദിനം - സ്കൂളിലെ ജെ ആർ സി കേ‍ഡറ്റുകൾ വിദ്യാലയത്തിലെ ഈ വർഷത്തെ സമുദ്ര ദിനാചരണത്തിന്റെ നടത്തിപ്പ് ഏറ്റടുത്തു. സ്കൂൾ അസംബ്ലിയിൽ ലഘുപ്രസംഗവും, വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി,പോസ്റ്റർ നിർമ്മാണമത്സരം എന്നിവ നടത്തി.

* ജൂൺ 12 ലോകബാലവേല വിരുദ്ധദിനം - ലോകബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജെ ആർ സി യൂണിറ്റിന്റേയും സോഷ്യൽ ക്ലമ്പിന്റെയും നേതൃത്വത്തിൽ ബോധനത്കരണ പ്രഭാഷണം നടത്തി.മാഗസിനുകളിൽ നിന്നും പത്രങ്ങളിൽ നിന്നുമുളള വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.ബാലവേല മുക്ത രാജ്യത്തിനായി ആത്മാർത്ഥമായി അക്ഷീണം പ്രവർത്തിക്കും എന്ന പ്രതിജ്ഞയും സ്കൂൾ അസംബ്ലിയിൽ നടത്തി.

380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/485371" എന്ന താളിൽനിന്ന് ശേഖരിച്ചത്