"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44033 (സംവാദം | സംഭാവനകൾ)
No edit summary
44033 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<font color="blue">
 
   '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി സീത എസ് റ്റീച്ചർ നേതൃത്വം നൽകുന്നു.  ജനസംഖ്യാദിനത്തോടനബന്ധിച്ച് ഉപന്യാസം, ക്വിസ്, പോസ്റ്റർ രചന മത്സരവും നടത്തി. 11-07-2018 സ്കൂൾ അസംബ്ലിയിൽ എച്ച്.എം ജോൺ വില്യം സർ സമ്മാനം നൽകി.  

06-08-2018 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. യുദ്ധം സർവ്വനാശത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന, ക്വിസ്, സഡോക്കോ കൊക്ക് നിർമ്മാണം, ആണവ നിർവ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ  ഉപന്യാസ മത്സരം എന്നിവ നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനദാനം നിർവ്വഹിച്ചു. സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ യുദ്ധവിരുദ്ധ ചാർട്ടുകൾ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. ശാന്തിയുടെ പ്രതീകമായ സഡോക്കു കൊക്കുകൾ നിർമ്മിച്ചു അവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. 10 ക്ലാസ്സിലെ രജിത യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. 9 ക്ലാസ്സിലെ ശ്രീജിന സമാധാനദിന സന്ദേശം  വായിച്ചു. ശാന്തിയുടെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തി ബഹു. ഹെഡ്മാസ്റ്റർ സന്ദേശം നൽകി.  

09-08-2018 നാഗസാക്കി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബിലെ അംഗങ്ങൾ ആണവയുദ്ധം സമൂഹത്തിൽ സൃ‍ഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന വീ‍ഡിയോ പ്രദർശനം നടത്തി. ഹിരോഷിമ നാഗസാക്കി ദിനത്തെയും അതിന്റെ വിനാശത്തേയും അതിന്റെ തുടർച്ചയായ ലോകത്തുണ്ടായ മാറ്റങ്ങളും ഇപ്പോഴുള്ള അണുവായുധ ശേഖരങ്ങളെ കുറിച്ചും വ്യക്തമായി  പ്രതിപാദിക്കുന്നുണ്ടായിരുന്നു.''' </font>
09-08-2018 നാഗസാക്കി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബിലെ അംഗങ്ങൾ ആണവയുദ്ധം സമൂഹത്തിൽ സൃ‍ഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന വീ‍ഡിയോ പ്രദർശനം നടത്തി. ഹിരോഷിമ നാഗസാക്കി ദിനത്തെയും അതിന്റെ വിനാശത്തേയും അതിന്റെ തുടർച്ചയായ ലോകത്തുണ്ടായ മാറ്റങ്ങളും ഇപ്പോഴുള്ള അണുവായുധ ശേഖരങ്ങളെ കുറിച്ചും വ്യക്തമായി  പ്രതിപാദിക്കുന്നുണ്ടായിരുന്നു.'''