"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി (മൂലരൂപം കാണുക)
07:00, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→ആമുഖം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→ആമുഖം) |
||
വരി 72: | വരി 72: | ||
കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്. | കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്. | ||
കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് | കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് St. Antony's U.P.S , നോർത്ത് കുമ്പളങ്ങിയിലെ St. Joseph's LPS, ഇല്ലിക്കൽ V.V.L.P.S,ഗവ.U.P.Sകുമ്പളങ്ങി,St. George L.P.S,U.PS, എന്നിവിടങ്ങളിലെകുട്ടികൾ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു | ||
കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്. | കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്. | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിലെമ്പാടും ക്രിസ്ത്യൻ മിഷിനറിമാർ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. അതുപോലെ സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡിൽ അരക്ലാസ്സുമുതൽ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളർന്നത്. | കേരളത്തിലെമ്പാടും ക്രിസ്ത്യൻ മിഷിനറിമാർ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. അതുപോലെ സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡിൽ അരക്ലാസ്സുമുതൽ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളർന്നത്. |