"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19044 (സംവാദം | സംഭാവനകൾ)
No edit summary
19044 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
</googlemap><br>
</googlemap><br>
==സ്കൂൾ പ്രവേശനോത്സവം==
==സ്കൂൾ പ്രവേശനോത്സവം==
ജൂൺ 12 ന് പ്രവേശനോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു .
ഒട്ടേറെ പ്രതീക്ഷകളുമായി വിദ്യാലയത്തിന്റെ പടികടന്നെത്തിയ വിദ്യാർത്ഥികൾക്ക് വാദ്യമേളങ്ങളോടെയുള്ള വരവേൽപ്പാണ് സ്കൂൾ ഒരുക്കിയിരുന്നത്. എസ് എസ് എൽ സി, പ്ലസ് ടു , യു എസ് എസ് പരീക്ഷകളിലെ ഉന്നത വിജയം നൽകിയ ആത്മവിശ്വാസവും സന്തോഷവും എല്ലാവരിലും പ്രകടമായിരുന്നു.
വാർ‍‍ഡ് മെബർ  [[ശ്രീസേതുമാധവൻ]] ഉദ്ഘടാനം ചെയ്തു . ഹെഡ്മിസ്ട്രസ് [[വിജയകുമാരി ടീച്ചർ]] , പി ടി എ  വൈസ് പ്രസിഡന്റ് [[ശൈലജ മണികണ്ഠൻ]] , എക്സിക്യൂട്ടീവ് മെംബേർസ് , പ്രിൻസിപ്പൽ എന്നിവർ പങ്കെടുത്തു .
 
വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.വി.വിജയകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന്, പിടിഎ പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഉണ്ണി മാധവൻ, യു പി എസ് ആർ ജി കൺവീനർ റീജ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മിഠായികൾ വിതരണം ചെയ്തു. .
[[പ്രമാണം:FIRST DAY.jpg|thumb||center||150px|]]
[[പ്രമാണം:FIRST DAY.jpg|thumb||center||150px|]]


"https://schoolwiki.in/ഏ.വി.എച്ച്.എസ്_പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്