"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghsscottonhill (സംവാദം | സംഭാവനകൾ)
No edit summary
Gghsscottonhill (സംവാദം | സംഭാവനകൾ)
No edit summary
വരി 161: വരി 161:
===കിള്ളിയാർ സംരക്ഷണ ബോധവത്കരണ പരിപാടി===

   2018 ആഗസ്റ്റ് 10 തീയതി രാവിലെ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ നേതൃത്വത്തിൽ കിള്ളിയാർ സംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ശ്രീമതി രാഖി രവികമാർ കിള്ളിയാർ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. വഴുതയ്ക്കാട് ഹെൽത്ത് ഇൻസ്പെക്ടർ സിലിൽ ഗോപാലനും ഗ്രീൻ ആർമിയുടെ പ്രതിനിധിയായ ശ്രീമതി ദേവികയും യോഗത്തിൽ പങ്കു ചേർന്നു. ശേഷം ഗ്രീൻ ആർമിയിലെ കുട്ടികൾക്ക് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ക്ലാസെടുത്തു.

[[പ്രമാണം:43085.2.jpg|ലഘുചിത്രം]]

===കാൽനടമേൽപ്പാലം ഉദ്ഘാടനം===
===കാൽനടമേൽപ്പാലം ഉദ്ഘാടനം===