"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
|സ്കൂൾ ചിത്രം=[[[[പ്രമാണം:1534253154835.jpg|thumb||150px|എ.വി.ഹൈസ്കൂൾ]]]]|  
|സ്കൂൾ ചിത്രം=[[[[പ്രമാണം:1534253154835.jpg|thumb||150px|എ.വി.ഹൈസ്കൂൾ]]]]|  
}}
}}
[[പ്രമാണം:Avhighschoool.jpg|thumb|150px|left|അച്ചുതവാര്യർ ഹയർ സെക്കണ്ടറി സ്ക്കൂൾ]]
|[[പ്രമാണം:Avhighschoool.jpg|thumb|150px|left|അച്ചുതവാര്യർ ഹയർ സെക്കണ്ടറി സ്ക്കൂൾ]]
<br>
<br>
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ്‌ മിക്‌സഡ്‌ സ്‌കൂളാണ്‌ അച്യുതവാരിയർ ഹൈസ്‌കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 31ലാണ്‌ ഏ വി ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക്‌ കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്‌, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ്‌ പനമ്പാട്‌, കടവനാട്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്‌. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ്‌ എന്നിവിടങ്ങളിൽനിന്നാണ്‌. പൊന്നാനി ന്യൂ എൽ.പി സ്‌കൂൾ, ബി.ഇ.എം.യു.പി.സ്‌കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകൾ.

ഉദ്ദേശം 7 ഏക്ര സ്ഥലത്താണ്‌ സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. ഇതിൽ 3 ഏക്രയോളം മൈതാനമാണ്‌. മൊത്തം 13 കെട്ടിടങ്ങളിലായി 49 ക്ലാസുമുറികളും ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്‌. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവർഷം മെയിന്റനൻസ്‌ നടത്തി പരിപാലിക്കുന്നവയുമാണ്‌ ഇതെല്ലാം.
ഉദ്ദേശം 7 ഏക്ര സ്ഥലത്താണ്‌ സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. ഇതിൽ 3 ഏക്രയോളം മൈതാനമാണ്‌. മൊത്തം 13 കെട്ടിടങ്ങളിലായി 54 ക്ലാസുമുറികളും ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്‌. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവർഷം മെയിന്റനൻസ്‌ നടത്തി പരിപാലിക്കുന്നവയുമാണ്‌ ഇതെല്ലാം.
==ചരിത്രം==
==ചരിത്രം==
[[പ്രമാണം:Avhss.jpg|thumb|250px|left|Front view]]
[[പ്രമാണം:Avhss.jpg|thumb|250px|left|Front view]]
683

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/484179" എന്ന താളിൽനിന്ന് ശേഖരിച്ചത്