"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 304: | വരി 304: | ||
<font color=#ad1457><font size=4>വിദ്യാർത്ഥികളുടെ പഠനനിലയും മറ്റു കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിന് വിദ്യാലയവും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുൻനിർത്തി 2018-19 അദ്ധ്യയനവർഷം മുതൽ എസ് എം എസ് സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളിൽ വിദ്യാലയ സംബന്ധമായ കാര്യങ്ങൾ സന്ദേശങ്ങളായി അയക്കുന്ന രീതിയാണിത്.</font> | <font color=#ad1457><font size=4>വിദ്യാർത്ഥികളുടെ പഠനനിലയും മറ്റു കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിന് വിദ്യാലയവും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുൻനിർത്തി 2018-19 അദ്ധ്യയനവർഷം മുതൽ എസ് എം എസ് സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളിൽ വിദ്യാലയ സംബന്ധമായ കാര്യങ്ങൾ സന്ദേശങ്ങളായി അയക്കുന്ന രീതിയാണിത്.</font> | ||
=== സ്വാതന്ത്ര്യദിനാഘോഷം === | === സ്വാതന്ത്ര്യദിനാഘോഷം ===[[പ്രമാണം:13121 independence 2010.jpg|thumb|സ്വാതന്ത്ര്യദിനാഘോഷം-2010]] | ||
<font color=#f30af3>'''2009''' സ്വാതന്ത്ര്യദിനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരളീധരൻ പതാക ഉയർത്തി. ക്വിസ് മത്സരം, ഉപന്യാസമത്സരം, കലാപരിപാടികൾ, പായസദാനം എന്നിവ ഉണ്ടായിരുന്നു.<br /> | <font color=#f30af3>'''2009''' സ്വാതന്ത്ര്യദിനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരളീധരൻ പതാക ഉയർത്തി. ക്വിസ് മത്സരം, ഉപന്യാസമത്സരം, കലാപരിപാടികൾ, പായസദാനം എന്നിവ ഉണ്ടായിരുന്നു.<br /> | ||
'''2012''' ആഗസ്ത് 15 ന് 66-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ കെ ചന്ദ്രൻ പതാക ഉയർത്തി. മിഠായി വിതരണം ചെയ്തു.<br /> | '''2012''' ആഗസ്ത് 15 ന് 66-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ കെ ചന്ദ്രൻ പതാക ഉയർത്തി. മിഠായി വിതരണം ചെയ്തു.<br /> | ||