"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.12 ലാപ്പ് ടോപ്പുകളുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 5 കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്. | ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.12 ലാപ്പ് ടോപ്പുകളുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 5 കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്. | ||
== '''ഹൈടെക് പഠനം''' == | == '''ഹൈടെക് പഠനം''' == | ||
ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് . | ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ | ||
[[പ്രമാണം:HitechKarippoor.jpg|ലഘുചിത്രം|ഇടത്ത്|ഹൈടെക് പഠനം]]ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br> | |||
പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br> | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||