"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1,577: വരി 1,577:




ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂൾ എൽ പി സ്കൂൾ പ്രീ -പ്രൈമറി സ്കൂളുകളുടെ പ്രവേശനോത്സവം പ്രൊഫ .എം കെ.സാനു ഉദ്‌ഘാടനം ചെയ്തു .സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു SSLC ക്കു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ട്രോഫിയും ഫുൾ എ+ വാങ്ങിയവർക്ക് സ്വർണ്ണ മോതിരവും പ്രൊഫ . എം കെ സാനു സമ്മാനിച്ചു . ആരക്കുന്നം സെന്റ് .ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വികാരി റവ .ഫാ.സെബു പോൾ വെണ്ട്രപ്പിള്ളിൽ സഹ വികാരി റവ .ഫാ .സജൻ മൂന്നുമൂലയിൽ ,വാർഡ് മെമ്പർ ഷീജ സുബി ,PTA പ്രസിഡന്റ്മാരായ എം ജെ സുനിൽ ,ടി ഐ ജോർജ് പള്ളി ട്രസ്റ്റീ ബിജു തോമസ്  ബോർഡ് മെമ്പർ കെ കെ മത്തായി ,സാം ജോർജ് ബേബി ,ഓമന അയ്യപ്പൻ ,രാജൻ കെ LP S ഹെഡ്മിസ്ട്രസ് ജെസ്സി വർഗീസ് എന്നിവർ സംസാരിച്ചു . ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും സീനിയർ അസിസ്റ്റന്റ് P R രാജമ്മ നന്ദി പറഞ്ഞു




801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488986" എന്ന താളിൽനിന്ന് ശേഖരിച്ചത്