"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.കാസർഗോഡ് ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്. | കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.കാസർഗോഡ് ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്. | ||
''' | ''' | ||
=<big> ചരിത്രപരം </big>'= | =<big> ചരിത്രപരം </big>'' = | ||
'സ്ഥലനാമത്തിനു പിറകേ''' | |||
ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് <big>മാതമംഗലത്തെ</big> വിശദീകരിക്കുന്നുണ്ട്. പേരിന്റെ മറ്റൊരു പൊരുൾ തേടിയെത്തുന്നത് ഇവിടുത്തെ ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണു ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിലെ ദേവൻ <big>മാത്തപ്പൻ</big> എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും ''',മാത്തപ്പനാൽ മംഗളകരമായ സ്ഥലം മാതമംഗലമായതാണെന്നും പറയപ്പെടുന്നു.'''മാതമംഗലത്തിനടുത്തുള്ള ''എരമം'' ഏഴിമല ആസ്ഥാനമായി രൂപം കൊണ്ട മൂഷിക വംശ സ്ഥാപകനായ '''ഇരാമ കൂടമൂവർ''''''ഇരാമം''' എന്നപേരിൽ ഉപതലസ്ഥാനമാക്കിയ സ്ഥലമാണെന്നു പറയപ്പെടുന്നു.എരമത്തിന്റെ കിഴക്കു തെക്കായി പുഴയോട് ചേർന്നു നില്കുന്ന '''മാവത്ത് വയൽ''' എന്ന പ്രദേശമാണ് '''മാതമംഗലം.'''. | ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് <big>മാതമംഗലത്തെ</big> വിശദീകരിക്കുന്നുണ്ട്. പേരിന്റെ മറ്റൊരു പൊരുൾ തേടിയെത്തുന്നത് ഇവിടുത്തെ ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണു ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിലെ ദേവൻ <big>മാത്തപ്പൻ</big> എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും ''',മാത്തപ്പനാൽ മംഗളകരമായ സ്ഥലം മാതമംഗലമായതാണെന്നും പറയപ്പെടുന്നു.'''മാതമംഗലത്തിനടുത്തുള്ള ''എരമം'' ഏഴിമല ആസ്ഥാനമായി രൂപം കൊണ്ട മൂഷിക വംശ സ്ഥാപകനായ '''ഇരാമ കൂടമൂവർ''''''ഇരാമം''' എന്നപേരിൽ ഉപതലസ്ഥാനമാക്കിയ സ്ഥലമാണെന്നു പറയപ്പെടുന്നു.എരമത്തിന്റെ കിഴക്കു തെക്കായി പുഴയോട് ചേർന്നു നില്കുന്ന '''മാവത്ത് വയൽ''' എന്ന പ്രദേശമാണ് '''മാതമംഗലം.'''. | ||
| വരി 21: | വരി 22: | ||
='''= <big>'''പ്രധാന വ്യക്തികൾ-സംഭാവനകൾ'''</big>'=' | ='''= <big>'''പ്രധാന വ്യക്തികൾ-സംഭാവനകൾ'''</big>'=' | ||
*കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ -സാഹിത്യം | *കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ -സാഹിത്യം | ||
ചന്തു കോമരം-വൈദ്യം | *ചന്തു കോമരം-വൈദ്യം | ||
കണ്ണൻ പാട്ടാളി ആശാൻ-കഥകളി കലാകാരൻ | *കണ്ണൻ പാട്ടാളി ആശാൻ-കഥകളി കലാകാരൻ | ||
എ എം ശങ്കരൻ നമ്പീശൻ-സ്വാതന്ത്ര്യ സമര സേനാനി | *എ എം ശങ്കരൻ നമ്പീശൻ-സ്വാതന്ത്ര്യ സമര സേനാനി | ||
വി.കെ നായനാർ- സാമൂഹ്യ പ്രവർത്തകൻ | *വി.കെ നായനാർ- സാമൂഹ്യ പ്രവർത്തകൻ | ||
പി എം പരമേശ്വരൻ നമ്പീശൻ-പ്രാസംഗികൻ, സാമൂഹ്യ പ്രവർത്തകൻ | *പി എം പരമേശ്വരൻ നമ്പീശൻ-പ്രാസംഗികൻ, സാമൂഹ്യ പ്രവർത്തകൻ | ||
എം.കെ പാർവതിയമ്മ-ഉപ്പു കുറുക്കൽ സമരപോരാളി | *എം.കെ പാർവതിയമ്മ-ഉപ്പു കുറുക്കൽ സമരപോരാളി | ||
സി പി കുഞ്ഞാതിയമ്മ-"' | *സി പി കുഞ്ഞാതിയമ്മ-"' | ||
കോറോത്ത് അബുഹാജി-കച്ചവടം, മനുഷ്യ സ്നേഹി | *കോറോത്ത് അബുഹാജി-കച്ചവടം, മനുഷ്യ സ്നേഹി | ||
സി.പി. നാരായണൻ-സാമൂഹ്യ പ്രവർത്തകൻ,സ്കൂൾ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു,മുൻ എം എൽ എ | *സി.പി. നാരായണൻ-സാമൂഹ്യ പ്രവർത്തകൻ,സ്കൂൾ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു,മുൻ എം എൽ എ | ||
വി വി കുഞ്ഞിക്കണ്ണൻ-സാമൂഹ്യ പ്രവർത്തകൻ, വിഷ വൈദ്യൻ | *വി വി കുഞ്ഞിക്കണ്ണൻ-സാമൂഹ്യ പ്രവർത്തകൻ, വിഷ വൈദ്യൻ | ||
എം കെ കുഞ്ഞപ്പൻ-സാമൂഹ്യ പ്രവർത്തകൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് | *എം കെ കുഞ്ഞപ്പൻ-സാമൂഹ്യ പ്രവർത്തകൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് | ||
കുഞ്ഞാരപ്പെരുവണ്ണാൻ-ബാല വൈദ്യൻ, സാമൂഹ്യ പ്രവർത്തകൻ | *കുഞ്ഞാരപ്പെരുവണ്ണാൻ-ബാല വൈദ്യൻ, സാമൂഹ്യ പ്രവർത്തകൻ | ||
കെ സി വേണു ഗോപാൽ-സാമൂഹ്യ പ്രവർത്തകൻ,മുൻ കേന്ദ്ര മന്ത്രി,എ.പി | *കെ സി വേണു ഗോപാൽ-സാമൂഹ്യ പ്രവർത്തകൻ,മുൻ കേന്ദ്ര മന്ത്രി,എ.പി | ||
കെ പി നൂറുദ്ദീൻ -മുൻ മന്ത്രി | *കെ പി നൂറുദ്ദീൻ -മുൻ മന്ത്രി | ||
കടന്നപ്പള്ളി രാമചന്ദ്രൻ -പുരാവസ്തു- തുറമുഖ മന്ത്രി | *കടന്നപ്പള്ളി രാമചന്ദ്രൻ -പുരാവസ്തു- തുറമുഖ മന്ത്രി | ||
കെ പി കുഞ്ഞിക്കണ്ണൻ - മുൻ കെ പി സി സി സെക്രട്ടറി | *കെ പി കുഞ്ഞിക്കണ്ണൻ - മുൻ കെ പി സി സി സെക്രട്ടറി | ||
കെ അബുഹാജി- ആദ്യ എരമം വില്ലേജ് പഞ്ചായത്ത് അംഗം | *കെ അബുഹാജി- ആദ്യ എരമം വില്ലേജ് പഞ്ചായത്ത് അംഗം | ||
മാതമംഗലം കുഞ്ഞിക്കൃഷ്ണൻ-വാഗ്മി,മുൻ ഡി സി സി പ്രസിഡന്റ്‍ | *മാതമംഗലം കുഞ്ഞിക്കൃഷ്ണൻ-വാഗ്മി,മുൻ ഡി സി സി പ്രസിഡന്റ്‍ | ||
പോക്കു ഹാജി-കച്ചവടം,സാമൂഹ്യ സേവനം,സ്കൂളിന് സൗജന്യമായി സ്ഥലം നല്കി | *പോക്കു ഹാജി-കച്ചവടം,സാമൂഹ്യ സേവനം,സ്കൂളിന് സൗജന്യമായി സ്ഥലം നല്കി | ||
ടി വി ഭാർഗവൻ മാസ്റ്റർ-നടൻ മേയ്ക്കപ്പ്മാൻ | *ടി വി ഭാർഗവൻ മാസ്റ്റർ-നടൻ മേയ്ക്കപ്പ്മാൻ | ||
ബാലൻ മാസ്റ്റർ -അധ്യാപകൻ,നാടക കലാകാരൻ | *ബാലൻ മാസ്റ്റർ -അധ്യാപകൻ,നാടക കലാകാരൻ | ||
=''തൊഴിൽമേഖലകൾ'' = | |||
* കൃഷി | * കൃഷി | ||
*കച്ചവടം | *കച്ചവടം | ||
| വരി 75: | വരി 76: | ||
*കല്ല് വെട്ട് | *കല്ല് വെട്ട് | ||
= | =ആരാധനാലയങ്ങൾ = | ||
തൃപ്പന്നിക്കുന്ന് മഹാദേവ ക്ഷേത്രം | തൃപ്പന്നിക്കുന്ന് മഹാദേവ ക്ഷേത്രം | ||
| വരി 102: | വരി 103: | ||
സെൻറ് ജോൺസ് പള്ളി കുറ്റൂർ | സെൻറ് ജോൺസ് പള്ളി കുറ്റൂർ | ||
=<big>മാതമംഗലം-സ്ഥിതി വിവരക്കണക്കിലൂടെ</big> = | =<big>മാതമംഗലം-സ്ഥിതി വിവരക്കണക്കിലൂടെ</big> = | ||
| വരി 187: | വരി 184: | ||
കാർക്കോടകൻ | കാർക്കോടകൻ | ||
=നാട്ടറിവുകൾ= | |||
സന്ധ്യയ്ക്ക് കാലാട്ടരുത്. | |||
രാത്രിയിൽ മോര് കഴിക്കരുത്. | |||
ഭക്ഷണം കഴിക്കുമ്പോൾ തലക്ക് കൈ വെയ്ക്കരുത്. | |||
സന്ധ്യയ്ക്ക് അലക്കരുത് | |||
കതക് തട്ടിയടക്കരുത്. | |||
സന്ധ്യയ്ക്ക് മുടി മുറിക്കരുത്. | |||
ചക്ക ഉരുട്ടരുത്. | |||
ചോറ് കിഴക്ക് തിരിച്ച് വാർക്കണം | |||
| വരി 202: | വരി 219: | ||
പാരമ്പര്യവൈദ്യന്മാർ ഏറെയുണ്ടായിരുന്ന ഇവിടെ നാല്പതുകളിലെ കോളറക്കാലത്താണ് വി.ആർ നായനാരുഠെ ശ്രമഫലമായി '''ആയുർവേദാശുപത്രി''' സ്ഥാപിച്ചത്. | പാരമ്പര്യവൈദ്യന്മാർ ഏറെയുണ്ടായിരുന്ന ഇവിടെ നാല്പതുകളിലെ കോളറക്കാലത്താണ് വി.ആർ നായനാരുഠെ ശ്രമഫലമായി '''ആയുർവേദാശുപത്രി''' സ്ഥാപിച്ചത്. | ||
1962-ൽ തപാലാപ്പീസ്,1969-ൽ സിൻഡിക്കേറ്റ് ബേങ്ക്1973-ൽ എരമം-കുറ്റൂർ സർവീസ് സഹകരണ ബേങ്ക്,1973-ൽ വിജയാ ടാക്കീസ്,എന്നിവ വന്നതോടെ മാതമംഗലം വികസിക്കാൻ തുടങ്ങി.ഇന്ന് മാതമംഗലത്തിന്റെ മുഖച്ഛായ തന്നെ മാറി.മാവത്ത് വയൽ മാവത്ത് പട്ടണമായെന്നു പറയാം.നിരവധി ബേങ്കുകൾ,ആശുപത്രികൾ,കച്ചവട കേന്ദ്രങ്ങൾ,സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾഎന്നിവ മാതമംഗലത്തിനും നാഗരിക മുഖം നല്കുന്നെങ്കിലും നാടിന്റെ നന്മയ്ക്ക് കാവലാളാകാൻ ഇവിത്തെ ജനങ്ങൾക്ക് കഴിയുന്നു. | 1962-ൽ തപാലാപ്പീസ്,1969-ൽ സിൻഡിക്കേറ്റ് ബേങ്ക്1973-ൽ എരമം-കുറ്റൂർ സർവീസ് സഹകരണ ബേങ്ക്,1973-ൽ വിജയാ ടാക്കീസ്,എന്നിവ വന്നതോടെ മാതമംഗലം വികസിക്കാൻ തുടങ്ങി.ഇന്ന് മാതമംഗലത്തിന്റെ മുഖച്ഛായ തന്നെ മാറി.മാവത്ത് വയൽ മാവത്ത് പട്ടണമായെന്നു പറയാം.നിരവധി ബേങ്കുകൾ,ആശുപത്രികൾ,കച്ചവട കേന്ദ്രങ്ങൾ,സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾഎന്നിവ മാതമംഗലത്തിനും നാഗരിക മുഖം നല്കുന്നെങ്കിലും നാടിന്റെ നന്മയ്ക്ക് കാവലാളാകാൻ ഇവിത്തെ ജനങ്ങൾക്ക് കഴിയുന്നു. | ||
= വികസന സാധ്യതകൾ= | |||
മാതമംഗലത്ത് പുതിയ ബസ് സ്റ്റാൻറ് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.നൂറോളം കടമുറികൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ മാതമംഗലത്തെ വ്യാപാര പാരമ്പര്യത്തിന് മുതൽക്കൂട്ടാകും.എരമം പുല്ലു പാറക്ക് പ്രവർത്തനമാരംഭിക്കാനിരുന്ന ഐ.ടി പാർക്കിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടികളെടുത്താൽ നാടിന് ഗുണകരമാകും. | |||
{| class="wikitable" | |||
|- | |||
! അവലംബം | |||
|- | |||
| തുത്തിക-സ്മരണിക | |||
|- | |||
| തിരുമുറ്റം-സ്മരണിക | |||
|- | |||
| മരുതം-സ്മരണിക | |||
|- | |||
| സ്മരണിക-14 | |||
|- | |||
| പഞ്ചായത്ത് വികസന രേഖ | |||
|- | |||
| പഞ്ചായത്ത് വെബ് സൈറ്റ് | |||
|} | |||