"പി.കെ. ജോസഫ് മാസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (15047 എന്ന ഉപയോക്താവ് ശ്രീ പി.കെ. ജോസഫ് മാസ്റ്റർ എന്ന താൾ പി.കെ. ജോസഫ് മാസ്റ്റർ എന്നാക്കി മാറ്റി...) |
||
(വ്യത്യാസം ഇല്ല)
|
13:51, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടയം ജില്ലയിലെ പാലായാണ് ജൻമദേശം. വയനാട്ടിൽ അധ്യാപകനിയമനം ലഭിച്ചാണ് വയനാട്ടിൽ എത്തുന്നത്. 1962 വാകേരി സ്കൂളിലെ ഹെഡ്മാസ്റ്ററായി സ്ഥലംമാറ്റം ലഭിച്ചു. ദീർഘകാലം ഈ സ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനം നടത്തി. ഈ സ്കൂളിൽിന്നുതന്നെ റിട്ടയർ ആയി സ്വന്തം നാട്ടിലേക്കു മടങ്ങി 1990 നവംബറിൽ അന്തരിച്ചു.