"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 658: | വരി 658: | ||
==== 2018 ജൂൺ 1 പ്രവേശനോത്സവം ==== | ==== 2018 ജൂൺ 1 പ്രവേശനോത്സവം ==== | ||
==== ദിനാചരണങ്ങൾ ==== | |||
SRG കൺവീനേഴ്സിന്റേയും നല്ലപാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ നടത്തി, ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം , മഹത്‌വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ, ശിശുദിനം, അധ്യാപക ദിനം, എന്നിങ്ങനെയുള്ള ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു. | SRG കൺവീനേഴ്സിന്റേയും നല്ലപാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ നടത്തി, ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം , മഹത്‌വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ, ശിശുദിനം, അധ്യാപക ദിനം, എന്നിങ്ങനെയുള്ള ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു. | ||
===== സർക്കാർ പദ്ധതികളുമായ് ===== | ===== സർക്കാർ പദ്ധതികളുമായ് ===== | ||