"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,522: വരി 1,522:




[[പ്രമാണം:മലയാളത്തിളക്കം 2018.jpg|thumb|ഇടത്ത്‌|ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ അധ്യയന വർഷം ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ വിദ്യാർത്ഥികളെയും ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകൾ എഴുതുവാനും സംസാരിക്കുവാനും വായിക്കുവാനും പ്രാപ്തരാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളുമായി സഹകരിച്ചു ഹലോ ഇംഗ്ലീഷ് പ്രോജക്ടുനടപ്പിലാക്കാൻ ധാരണയായി.CBSE സിലബസ്സ് കൈകാര്യം ചെയ്യുന്ന ഇന്റർനാഷണൽ ലെവൽസ്കൂളായ ഗ്ലോബൽ പബ്ലിക് സ്കൂൾ സാമുഹ്യ പ്രതിബന്ധതയുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളുമായി കൈകോർത്ത് പാഠ്യ പാഠ്യേതര രംഗത്തു സഹകരിച്ചു പ്രവർത്തിക്കുവാൻ ഗ്ലോബൽ പബ്ലിക് സ്കൂൾമെൻറർ ലക്ഷ്മി രാമചന്ദ്രനും ആരക്കുന്നം സ്കൂൾ മാനേജർ സി.കെ റെജിയും തമ്മിൽ ധാരണയിലെത്തി.സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ലക്ഷ്മി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു]]




വരി 1,533: വരി 1,534:






<big><big>പ്രവേശനോത്സവം 2018</big></big>  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
                                                      <big><big>പ്രവേശനോത്സവം 2018</big></big>  




801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/482670" എന്ന താളിൽനിന്ന് ശേഖരിച്ചത്