"ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 42: വരി 42:
കോഴിക്കോട് നഗരത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമാണ് '''ജെ.ഡി.ടി.ഇസ്ലാം  ഇഖ്റ ഇ.എം. എച്ച്. സ്കൂള്‍'''. 1991-92 അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്
കോഴിക്കോട് നഗരത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമാണ് '''ജെ.ഡി.ടി.ഇസ്ലാം  ഇഖ്റ ഇ.എം. എച്ച്. സ്കൂള്‍'''. 1991-92 അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്
== ചരിത്രം ==
== ചരിത്രം ==
1991-92 അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുള്‍ ഖാദര്‍.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998ലാണ് ഇത്  ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതില്‍ 7 തവണ 100% വിജയം നേടി. 2004ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തുുുുുുുുുുുുുുുുുുുുുുുുുുുു. 2004ല്‍ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട്  ജില്ല Headmaster's & AEO's Forum ഏര്‍പ്പെടുത്തിയ 2006ലെ "Best Pricipal Award for Unaided School" ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുള്‍ ഖാദറിനു ലഭിച്ചു
1991-92 അന്ന‍ത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന‍ ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുള്‍ ഖാദര്‍.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998ലാണ് ഇത്  ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതില്‍ 7 തവണ 100% വിജയം നേടി. 2004ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. 2004ല്‍ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട്  ജില്ല Headmaster's & AEO's Forum ഏര്‍പ്പെടുത്തിയ 2006ലെ "Best Pricipal Award for Unaided School" ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുള്‍ ഖാദറിനു ലഭിച്ചു.  കോഴിക്കോട് വെള്ളിമാട്ക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജിന്റെ കീഴില്‍ മലാപ്പറമ്പില്‍ 1991ല്‍ ജെ.ഡി.ടി ഇസ്ലാം ഇംഗ്ലീഷ് മീഡീയം സ്ക്കൂള്‍ സ്ഥാപിതമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍ അന്നത്തെ മാനേജറായിരുന്നു ജനാബ് ഹസ്സന്‍ ഹാജിയായിരുന്നു സ്ക്കൂളിന് നേതൃത്വം നല്‍കിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉയരങ്ങളില്‍ എത്താന്‍ സ്ക്കൂളിന് സാധിച്ചു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിന്റെ സമീപത്തായി ജെ.ഡി.ടി ഇസ്ലാം സ്ഥിതി ചെയ്യുന്നു. സ്ക്കൂളിലേക്ക് നഗരത്തില്‍ നിന്ന് നാലര കി.മീ. ദൂരമേയുള്ളൂ.
1998ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 100% വിജയം നേടി. (ഇപ്പോഴും 100% വിജയം തുടരുന്നു). 2002ല്‍ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ജനാബ് അബ്ദുല്‍ ഖാദര്‍ സാറിന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി സ്ക്കൂളിന് അംഗീകാരം ലഭിച്ചു.
ഇന്ന് 2016ല്‍ 32 അദ്യാപകരും,5 അനധ്യാപകരും അറുനൂറോളം വിദ്യാര്‍ത്ഥികളുമായി പ്രാധാനാധ്യാപിക ശ്രീമതി ഷാഹിന പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ അധ്യാപിക രക്ഷാകര്‍തൃ ബന്ധവുമാണ് സ്ക്കൂളിന്റെ വിജയത്തിന് പിന്നില്‍.
ഇന്ന് ഗൈഡ്സ്, ജെ.ആര്‍.സി,തൈക്കോന്‍ഡ്വോ,സംഗീതം,നൃത്തം എന്നു വേണ്ട കുട്ടികളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്ക്കൂളിലുണ്ട്. സാങ്കേതികാധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് റൂം, വിശാലമായ കംമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും സ്ക്കൂളിലുണ്ട്.
പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും ഉയര്‍ന്ന പദവിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് അഭിമാനര്‍ഹമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163274" എന്ന താളിൽനിന്ന് ശേഖരിച്ചത്