"2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 21: വരി 21:

====<b>.<font size="5" color="green"> വിദ്യാരംഗം കലാസാഹിത്യവേദി </font></b><br/>====
====<b>.<font size="5" color="green"> വിദ്യാരംഗം കലാസാഹിത്യവേദി </font></b><br/>====
ഈ  വർഷത്തെ വിദ്യാരംഗം കലാസാഹ്യത്യവേദി പ്രവത്തനങ്ങൾ  5-7-2018 നു കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം  ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു.
ഈ  വർഷത്തെ വിദ്യാരംഗം കലാസാഹ്യത്യവേദി പ്രവത്തനങ്ങൾ  ജൂലൈ 5 ന് കലാമണ്ഡലം ശ്രീ. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം  ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു.
[[പ്രമാണം:21077 mal.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:21077 mal.jpg|ചട്ടരഹിതം|നടുവിൽ]]
അന്നേ ദിവസം വായനാദിന ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടകൻ നല്കി. വിദ്യാരംഗം സംസ്ഥാനതല വിജയികളായ അക്സ, അനുശ്രീ എന്നിവർ പങ്കെടുത്തു. അക്സ കവിതാലാപനം നടത്തുകയും അനുശ്രീ കഥാരചനാനുഭവം  പങ്കുുവയ്ക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർദിനക്വിസ് സംഘടിപ്പിച്ചു. കവിതാലാപന മത്സരവും നടത്തി.

====<b>.<font size="5" color="green"> മാത്‌സ് ക്ലബ്ബ് </font></b><br/>====
====<b>.<font size="5" color="green"> മാത്‌സ് ക്ലബ്ബ് </font></b><br/>====

19:31, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

. പ്രവേശനോത്സവം

2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എച്ച് എം ജുബൈരിയ,ഡി എച്ച് എം ലത ,പ്രിൻസിപ്പൽ ശ്രീ ജയരാമൻ എം ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു എന്നിവർ കുട്ടികൾക്ക് സ്വാഗതമോതി കൊണ്ട് ആശംസകൽ നേർന്നു .സ്കൂളിലെ സംഗീതാധ്യാപികയായ വൃന്ദ ടീച്ചർ സ്വാഗതഗാനം ആലപിച്ചു

. വിജയോത്സവം

പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത് . എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ 2017-18 വർഷത്തിൽ 10- തരത്തിലെ 11 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് ലഭിക്കുകയുണ്ടായി ,10 പേർക്ക് 9 എ പ്ലസ് ലഭിച്ചു .ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ ,അഭയ് കൃഷ്ണ ,അനുശ്രീ എന്നിവരെയും ,എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ ,രോഹിണി,വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു .

മുണ്ടൂരിന്റെ അക്ഷരനക്ഷത്രങ്ങൾ

. ക്ലബ്ബ് പ്രവർത്തനങ്ങൾ

2018- 2019 വർ‍ഷത്തെ ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂൺ ജൂലൈ മാസങ്ങളിിലായി നടന്നു.

. സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ് ഉദ്ഘാടനം 2018 ജൂലൈ 4 ന് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായ കെ. പി. മുരളിധരൻ മാസ്റ്റർ നിർവഹിച്ചു. ശാസ്ത്രം എങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്താമെന്ന് വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു.

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിന ക്വിസ്, ചാന്ദ്രദിനക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു.

ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് സ്റ്റെലറിയം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചന്ദ്രഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ചു കൊടുത്തു.

. സോഷ്യൽക്ലബ്ബ്

സോഷ്യൽ ക്ലബ് ഉദ്ഘാടനം ജൂലൈ 5 ന് പ്രധാന അധ്യാപിക ശ്രീമതി ജുുബൈരിയ ടീച്ചർ നിർവഹിച്ചു.

ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളചരിത്രവുമായി ബന്ധപ്പെട്ട ക്വിസ്, യുദ്ധവിരുദ്ധറാലി എന്നിവ സംഘടിപ്പിച്ചു.

. വിദ്യാരംഗം കലാസാഹിത്യവേദി

ഈ വർഷത്തെ വിദ്യാരംഗം കലാസാഹ്യത്യവേദി പ്രവത്തനങ്ങൾ ജൂലൈ 5 ന് കലാമണ്ഡലം ശ്രീ. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു.

അന്നേ ദിവസം വായനാദിന ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടകൻ നല്കി. വിദ്യാരംഗം സംസ്ഥാനതല വിജയികളായ അക്സ, അനുശ്രീ എന്നിവർ പങ്കെടുത്തു. അക്സ കവിതാലാപനം നടത്തുകയും അനുശ്രീ കഥാരചനാനുഭവം പങ്കുുവയ്ക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർദിനക്വിസ് സംഘടിപ്പിച്ചു. കവിതാലാപന മത്സരവും നടത്തി.

. മാത്‌സ് ക്ലബ്ബ്

ഈ വർ‍ഷത്തെ മാത്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 3-7-2018 ന് എച്ച് .എം ജുബൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു . ശ്രീ സുധ ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. എച്ച്. എം. ലത ടീച്ചർ സ്വാഗതവും സത്യഭാമ ടീച്ചർ നന്ദിയും പറഞ്ഞു.

ക്ലബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആഘോഷിച്ചു.

ജ്യോമെട്രിക്ക് ചാർട്ട് പരിചയപ്പെടുത്തുന്നതിനായി ക്ലബ് ഒരു ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.

. ഐ.ടി ക്ലബ്ബ്

ഈ വർഷത്തെ ഐ ടി ക്ലബ്ബിന്റെ പ്രവർത്തനോൽഘാടനം29-06-2018 ന് എച്ച്.എം ജുബൈരിയ ടീച്ചർ നിർവഹിച്ചു

. എനർജി ക്ലബ്ബ്

എനർജി ക്ലബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ നിർവഹിച്ചു.

. ഇംഗ്ലീഷ് ക്ലബ്ബ്

. സംസ്‌കൃതം ക്ലബ്ബ്

സംസ്‌കൃതം ക്ലബ്ബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ നിർവഹിച്ചു.

കഴിഞ്ഞ വർഷത്തെ സംസ്‌കൃത സ്‌കോളർഷിപ്പ് നേ‌ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.

. ലഹരിവിരുദ്ധദിനാചരണം