"സെന്റ്.അഗസ്റ്റ്യൻസ് മികവുത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saghs (സംവാദം | സംഭാവനകൾ)
'== <font color=#DA0000 size=5.2><b>'മികവുത്സവം' </b></font> == കേരളത്തിലെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Saghs (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== <font color=#DA0000 size=5.2><b>'മികവുത്സവം' </b></font> ==

     കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി പൊതുസ്ഥലത്ത് മികവുത്സവം നടത്തുകയുണ്ടായി.

{| class="wikitable"
|[[പ്രമാണം:28002sahsmikavulsavam.jpg|thumb|250px|<center> മികവുത്സവം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.പ്രമീള ഗിരീഷ് കുമാർ നിർവ്വഹിക്കുന്നു.</center>]]
|[[പ്രമാണം:28002saghsmikavulsavam1.jpg|thumb|250px|<center>മികവുത്സവ പരിപാടികൾ.</center>]]
|[[പ്രമാണം:28002saghsmikavulsavam2.jpg|thumb|250px|<center>മികവുത്സവ പരിപാടികൾ.</center>]]
|-
|}
<hr>
"https://schoolwiki.in/സെന്റ്.അഗസ്റ്റ്യൻസ്_മികവുത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്