"ജി.എം.യു.പി.എസ്. ഒഴുകൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== അവാർഡുകൾ == വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:


'''3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള  അവാർഡ്'''  
'''3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള  അവാർഡ്'''  
[[പ്രമാണം:Award CM.jpg]]
[[പ്രമാണം:Award CM.jpg]]


'''4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.'''
'''4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.'''
[[പ്രമാണം:Aruma.jpg]]  [[പ്രമാണം:Arumakyoruthalodal (1).jpg]]
[[പ്രമാണം:Aruma.jpg]]  [[പ്രമാണം:Arumakyoruthalodal (1).jpg]]


'''5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ'''
'''5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ'''


[[പ്രമാണം:Award harithamoushadam.jpg]]
[[പ്രമാണം:Award harithamoushadam.jpg]]

19:29, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

അവാർഡുകൾ

വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു.

1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർ‍ഡ് രണ്ടാം സ്ഥാനം.(2016-17)


2.ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ (ഈ വർ ഷം2017-18)

3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള അവാർഡ്

4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.


5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ


കൂടുതൽ വിവരങ്ങളിലേക്ക്


6.ഹരിതവിദ്യാലയം അവാർഡ് 4തവണ

7.നല്ലപാഠം സംസ്ഥാന പങ്കാളിത്തം

8.ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ


9.നന്മ ജില്ലാതല അവാർഡ്

10.ജി.കെ.എസ്.എഫ് അവാർഡ്

11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._ഒഴുകൂർ/Recognition&oldid=481141" എന്ന താളിൽനിന്ന് ശേഖരിച്ചത്