"ജി.എച്ച്.എസ്.എസ്. അരീക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

ഒന്നാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെയാണ് അരീക്കോട്ട് ആഘോഷിക്കപ്പെട്ടത്. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്ന സഖാവ് സൈതലവി 1947ൽ അരീക്കോട് ജി.എം യു.പി സ്‌ക്കൂളിൽ വിദ്യാർത്ഥിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് യൂണിയൻ ജാക്ക് ആയിരുന്നു നാട്ടിൽ പാറിക്കളിച്ചിരുന്നത്. രാജാവിന്റെയും രാജ്ഞിയുടെയും ജന്മദിനങ്ങൾ അരീക്കോട്ട്‌ വൻ ആഘോഷദിവസങ്ങളായിരുന്നു. കൊടിതോരണങ്ങൾ, ആന, ഘോഷയാത്ര, അന്നദാനങ്ങൾ, ഗാനാലാപനങ്ങൾ തുടങ്ങിയ എല്ലാ മേളക്കൊഴുപ്പോടും കൂടിയായിരുന്നു ഉത്സവങ്ങൾ. സ്വാതന്ത്ര്യപ്പൊൻപുലരിയിൽ യൂണിയൻ ജാക്ക് താഴ്ന്നു. മുവർണക്കൊടികൾ വിദ്യാലയമുറ്റത്തുയർന്നു. അന്നു നടന്ന മധുരവിതരണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ വികാരതീവ്രത മുറ്റിനിന്നിരുന്നു.

==വിദ്യാഭ്യാസ രംഗം==
==വിദ്യാഭ്യാസ രംഗം==
[[പ്രമാണം:പഴയ ടൂറിസ്റ്റ് ബംഗ്ലാവ്.jpg|thumb|400px|left]]

വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്. ബാലവാടികൾ, പ്രൈമറി വിദ്യാലയങ്ങൾ, ആർട്സ് ആൻറ് സയൻസ് കോളജ് ഗവ:ഐ.റ്റി.ഐഎന്നിവ ഈ നാടിന്റെ മേൽവിലാസത്തിൽ അറിയപ്പെടുന്നു.

1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. അരീക്കോട് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ തുടങ്ങാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത് കൊഴക്കോട്ടൂർ ആറ്റുപുറത്ത് കേശവൻ നമ്പൂതിരി , പി.എം കുമാരൻ നായർ, അമ്പാഴത്തിങ്ങൽ മേക്കാമ്മു ഹാജി മധുരക്കറിയാൻ മമ്മദ്, കൊല്ലത്തങ്ങാടി ഇസ്മായിൽ മാസ്റ്റർ തുടങ്ങി പലരും ഈ ഉദ്യമത്തിന് നേതൃത്വം നൽകി. ഹൈസ്ക്കൂളിനായി മലബാർ ഡിസ്ട്രിക് ബോർഡിന് സമർപ്പിച്ച നിവേദനത്തിനു മറുപടിയായി അന്നത്തെ പ്രസിഡന്റ് ഭീമമായ തുക കെട്ടിവയ്ക്കണമെന്ന ഉപാധിവച്ചു.ഇത് ആദ്യശ്രമങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു. തുടർന്ന് പി.ടി.ഭാസകര പണിക്കർ പ്രസിഡൻറായി പുതിയ ബോർഡ് നിലവിൽ വരികയും അദ്ദേഹം അരീക്കോട് സന്ദർശിക്കുകയും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് യാതൊരു ഉപാധിയും കൂടാതെ സ്കൂൾ അനുവദിക്കുകയും ചെയ്തു. പെരുമ്പറമ്പിൽ പതിനൊന്നേക്കർ സ്ഥലം കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി സൗജന്യമായി നൽകി.നാട്ടുകാർ പണവും സാധന സാമഗ്രികളും ശ്രമദാനവും നൽകി നിർമ്മിച്ച ഓലഷെഡ്ഡിൽ ഉഗ്രപുരത്ത് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അരീക്കോട് ജി.എം.യു.പിയിലെ 6, 7, 8 ക്ലാസ്സുകളും അവിടെ ജോലി ചെയ്തിരുന്ന അദ്ധ്യാപകരേയും ഹൈസ്കൂളിലേയ്ക്ക് മാറ്റി.കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി ആയിരുന്നു പെരുമ്പറമ്പ് ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.

=='''ഗതാഗതം'''==
=='''ഗതാഗതം'''==
[[പ്രമാണം:അരീക്കോട് പാലം.jpg|thumb]]
[[പ്രമാണം:അരീക്കോട് പാലം.jpg|thumb]]

അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാർ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാർഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവൻ. മലയോരങ്ങളിൽ നിന്നും തേക്ക്, ഈട്ടി, ഇരുൾ, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയിൽ എത്തിക്കുന്ന പണി ധാരാളം ആളുകൾക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാർഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു.

ആദ്യകാലത്ത് അരീക്കോട്ടുണ്ടായിരുന്നത് മഞ്ചേരിയിൽ നിന്ന് അരീക്കോട്ടുവന്ന് അവസാനിക്കുന്ന ഒരേയൊരു റോഡ് മാത്രമായിരുന്നു. റോഡ് അവസാനിക്കുന്ന നാട് എന്ന പരിഹാസപ്പേരും അരീക്കോടിനുണ്ടായിരുന്നു. 1939ൽ കടുങ്ങല്ലൂർ പാലവും തുടർന്ന് അരീക്കോട്, പൂങ്കുടി, പെരകമണ്ണ പാലങ്ങളും വന്നതോടെ റോഡുകളുടെ വികസനം ത്വരിതഗതിയിലായി. അരീക്കോട്ടെ ആദ്യത്തെ ബസ് സർവീസ് 1933ലായിരുന്നു ആരംഭിച്ചത് -അൽ ഇസ്‌ലാം മോട്ടോർ സർവീസ്. തുടർന്ന് റൂറൽ മോട്ടോർ സർവീസും നിലവിൽ വന്നു. അരീക്കോടുനിന്നും മഞ്ചേരി വഴിയായിരുന്നു കോഴിക്കോട്ടേക്ക് പോയിരുന്നത്. അന്ന് കോഴിക്കോട്ടേക്ക് അരീക്കോടു നിന്നുള്ള ബസ് ചാർജ്ജ് പന്ത്രണ്ട് അണ (75 പൈസ) ആയിരുന്നു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/481769" എന്ന താളിൽനിന്ന് ശേഖരിച്ചത്