"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 164: | വരി 164: | ||
ഭക്ഷണത്തിൽ നിന്നും കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ട കലോറിമൂല്യം,പ്രോട്ടീൻ ലഭിക്കത്തക്ക വിധത്തിലുള്ള ഭക്ഷണ സാധനങ്ങൾ തെരെഞ്ഞെടുത്താണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്.കുട്ടികൾക്ക് ചോറിനൊപ്പം ഒരു കറിയും രണ്ട് വിഭവങ്ങളും നൽകുന്നു.പയറുവർഗങ്ങളിൽഎതെങ്കിലുംഒന്നും പച്ചക്കറികൾ,എണ്ണ,കൊഴുപ്പ് ഇവ ഉൾപ്പെടുത്തി മെനു തയ്യാറാക്കിയിരിക്കുന്നു.ആഴ്ചയിൽ രണ്ട് പ്രാവശ്യം തിളപ്പിച്ച പാൽ,ഒരു മുട്ട നൽകുന്നു. | ഭക്ഷണത്തിൽ നിന്നും കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ട കലോറിമൂല്യം,പ്രോട്ടീൻ ലഭിക്കത്തക്ക വിധത്തിലുള്ള ഭക്ഷണ സാധനങ്ങൾ തെരെഞ്ഞെടുത്താണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്.കുട്ടികൾക്ക് ചോറിനൊപ്പം ഒരു കറിയും രണ്ട് വിഭവങ്ങളും നൽകുന്നു.പയറുവർഗങ്ങളിൽഎതെങ്കിലുംഒന്നും പച്ചക്കറികൾ,എണ്ണ,കൊഴുപ്പ് ഇവ ഉൾപ്പെടുത്തി മെനു തയ്യാറാക്കിയിരിക്കുന്നു.ആഴ്ചയിൽ രണ്ട് പ്രാവശ്യം തിളപ്പിച്ച പാൽ,ഒരു മുട്ട നൽകുന്നു. | ||
രണ്ട്മുറികളും വരാന്തയോടും കൂടിയ പാചകപ്പുര, സ്റ്റോർ റൂം,ഡെെനിംഗ്ഹാൾ ഇവയുണ്ട്. | രണ്ട്മുറികളും വരാന്തയോടും കൂടിയ പാചകപ്പുര, സ്റ്റോർ റൂം,ഡെെനിംഗ്ഹാൾ ഇവയുണ്ട്. | ||
പി.ടി.എ പ്രസിഡന്റ് ചെയർമാനായും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായുള്ള കമ്മറ്റിക്കാണ് നടത്തിപ്പിന്റെ പൂർണ്ണചുമതല.മറ്റംഗങ്ങൾ -വാർഡ് മെംപർ,എസ്.എം.സി ചെയർമാൻ,മദർ പി.ടി.എ.പ്രസിഡന്റ്,എസ്.സി.,എസ്.റ്റി.വിദ്യാർത്ഥികൾ-ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ എന്നിവരുടെ രക്ഷിതാക്കളുടെ പ്രതിനിധി,അദ്ധ്യാപകർ,വിദ്യാർത്ഥി പ്രതിനിധി,പാചകത്തൊഴിലാളി എന്നിവരാണ്. | |||
കമ്മിറ്റി ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് തീരുമാനങ്ങളും, ഹാജരും, നടത്തിപ്പിനെകുറിച്ചും മിനിറ്റ്സ് ബുക്കിൽ ചേർത്തുന്നു.ഒരോ മാസത്തേയും വരവു ചെലവു കണക്കുകൾ കമ്മറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുന്നു. | കമ്മിറ്റി ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് തീരുമാനങ്ങളും, ഹാജരും, നടത്തിപ്പിനെകുറിച്ചും മിനിറ്റ്സ് ബുക്കിൽ ചേർത്തുന്നു.ഒരോ മാസത്തേയും വരവു ചെലവു കണക്കുകൾ കമ്മറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുന്നു. | ||