2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:07, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
Ashasujith (സംവാദം | സംഭാവനകൾ) No edit summary |
Ashasujith (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 18: | വരി 18: | ||
വെൽകെയർ ഹോസ്പിറ്റലുമായി കൈകോർത്തു നടത്തപ്പെട്ട സാന്ത്വനം മെഡിക്കൽ ക്യാമ്പ് മുണ്ടൂർ ഗ്രാമത്തിനാകെ ഒരു കൈത്താങ്ങായിരുന്നു .100 കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു ആയുർവേദം അലോപ്പതി ഹോമിയോ വിഭാഗങ്ങൾ കമ്പിൽ പങ്കെടുത്തിരുന്നു | വെൽകെയർ ഹോസ്പിറ്റലുമായി കൈകോർത്തു നടത്തപ്പെട്ട സാന്ത്വനം മെഡിക്കൽ ക്യാമ്പ് മുണ്ടൂർ ഗ്രാമത്തിനാകെ ഒരു കൈത്താങ്ങായിരുന്നു .100 കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു ആയുർവേദം അലോപ്പതി ഹോമിയോ വിഭാഗങ്ങൾ കമ്പിൽ പങ്കെടുത്തിരുന്നു | ||
==<b><font size="6" color=" | ==<b><font size="6" color="purple>പൈതൃകം</font></b>== | ||
മുണ്ടൂരിന്റെ പൈതൃകത്തെ വിളിച്ചോതുന്ന പ്രദർശനപരിപാടിയായിരുന്നു പൈതൃകം .മുണ്ടൂരിന്റെ ചരിത്രം ,മുൻഅധ്യാപികയായിരുന്ന രമാദേവി ടീച്ചറുടെ ആർട്ട്ഗ്യാലറി ,വിദ്യാർത്ഥികളുടെ ആർട്ട്ഗ്യാലറി ,പാമ്പുകളുടെ പ്രദർശനം , നെഹ്‌റു ഏവിയേഷൻ അക്കാഡമിയുടെ എയർഷോ ,ഐ ആർ ടി സി യുടെ സ്റ്റാൾ തുടങ്ങി ഒട്ടനവധി കൗതുകങ്ങളാൽ സമ്പന്നമായിരുന്നു പൈതൃകം | മുണ്ടൂരിന്റെ പൈതൃകത്തെ വിളിച്ചോതുന്ന പ്രദർശനപരിപാടിയായിരുന്നു പൈതൃകം .മുണ്ടൂരിന്റെ ചരിത്രം ,മുൻഅധ്യാപികയായിരുന്ന രമാദേവി ടീച്ചറുടെ ആർട്ട്ഗ്യാലറി ,വിദ്യാർത്ഥികളുടെ ആർട്ട്ഗ്യാലറി ,പാമ്പുകളുടെ പ്രദർശനം , നെഹ്‌റു ഏവിയേഷൻ അക്കാഡമിയുടെ എയർഷോ ,ഐ ആർ ടി സി യുടെ സ്റ്റാൾ തുടങ്ങി ഒട്ടനവധി കൗതുകങ്ങളാൽ സമ്പന്നമായിരുന്നു പൈതൃകം | ||
==<b><font size="6" color="red">വിദ്യാഭ്യാസ സെമിനാറും സമാപന സമ്മേളനവും</font></b>== | ==<b><font size="6" color="red">വിദ്യാഭ്യാസ സെമിനാറും സമാപന സമ്മേളനവും</font></b>== | ||
ഒരു വർഷം നീണ്ടുനിന്ന വാർഷികോത്സവത്തിന്റെ സമാപനം ജൂൺ 5,6 തീയതികളിൽ വിദ്യാഭ്യാസസെമിനാർ സമാപന സമ്മേളനം എന്നിവയിലൂടെ തിരശ്ശീലവീണു .കല-സാംസ്കാരികരംഗത്തെ പ്രമുഖർ സമാപന സമ്മേളനത്തിനെത്തിചേർന്നു .തുടർന്നു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു. | ഒരു വർഷം നീണ്ടുനിന്ന വാർഷികോത്സവത്തിന്റെ സമാപനം ജൂൺ 5,6 തീയതികളിൽ വിദ്യാഭ്യാസസെമിനാർ സമാപന സമ്മേളനം എന്നിവയിലൂടെ തിരശ്ശീലവീണു .കല-സാംസ്കാരികരംഗത്തെ പ്രമുഖർ സമാപന സമ്മേളനത്തിനെത്തിചേർന്നു .തുടർന്നു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു. | ||