|
|
| വരി 188: |
വരി 188: |
| *ദിനാചരണങ്ങൾ | | *ദിനാചരണങ്ങൾ |
| കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിലെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലഭിക്കുകയുണ്ടായി. | | കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിലെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലഭിക്കുകയുണ്ടായി. |
|
| |
|
| |
|
| |
|
| |
| *[[ശാസ്ത്രക്ലബ്ബ്]]
| |
|
| |
| *[[ലിറ്റിൽ കൈറ്റ്സ്]]
| |
|
| |
|
| |
| *[[സാമൂഹ്യശാസ്ത്രക്ലബ്ബ്]]
| |
| സമൂഹത്തെകുറിച്ചുള്ള അറിവാണ് സാമൂഹ്യശാസ്ത്രം.കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനും ഇന്നലകളെ മനസിലാക്കി ഇന്നിലൂടെ നാളെയിലേയ്ക്ക് സഞ്ചരിക്കുവാനും പ്രാപ്തരാക്കുന്നതിനുവേണ്ടി ഞങ്ങളുടെ സ്കൂളിലും സാമൂഹ്യശാസ്ത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ദേശസ്നേഹം വളർത്തുന്നതിനും സാംസ്കാരിക അവബോധം സൃഷ്ടിക്കുന്നതിനും സാമൂഹ്യശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുന്ന ഈ ക്ലബിലൂടെ സാധിക്കുന്നു.നിരവധിമത്സരങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നു.
| |
|
| |
| *[[കായികക്ലബ്ബ്]]
| |
| ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ, ആരോഗ്യപൂർണമായ ശരീരത്തിനും ആരോഗ്യപൂർണമായ മനസിനും കായികാഭ്യാസം കൂടിയേ തീരൂ. പഠനം സുഗമമായി നടക്കുന്നതിന് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസും ആവശ്യമാണ്.ഇവിടെയാണ് കായികവിദ്യാഭ്യാസത്തിന്റെ പ്രസക്തി.നാളെ, ലോക കായിക ഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തേണ്ടത് ഇന്നത്തെ കുട്ടികളാണ്. ഊർജസ്വലരായ ആരോഗ്യമുള്ള കുട്ടികളെ സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് സ്പോർട്സ് ക്ലബ്.എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാൻഡ്ബോൾ,ഫുഡ്ബോൾ,ഹോക്കി, ലോൺ ടെന്നിസ് എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.
| |
|
| |
| *[[ഐ ടി ക്ലബ്ബ്]]
| |
|
| |
| *[[പ്രവൃത്തി പരിചയ ക്ലബ്ബ്]]
| |
| ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. പ്രവൃത്തി പരിചയ ക്ലബുകൾ ഇതിന്റെ ആദ്യ പടിയാണ്. കുട്ടികളെ സ്വയം പര്യാപ്തരാകുവാൻ പരിശീലിപ്പിക്കുകയാണ് ഇതിലൂടെ.ഏതു തൊഴിലിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന ബോധ്യം സൃഷ്ടിക്കുന്നതിനും തൊഴിൽ തല്പരരായ വിദ്യാർഥികളെ സമൂഹത്തിന് നല്കുന്നതിനുമായി ഞങ്ങളുടെ സ്കൂളിലും സിസ്റ്റർ ആവിലയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലബിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വർഷങ്ങളായി വിവിധ തലങ്ങളിലെ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യുന്നു.
| |
| [[പ്രമാണം:26038 20.jpg|thumb|സോപ്പുനിർമ്മാണം]]
| |
|
| |
| *[[എൻകോൺ ക്ലബ്ബ്]]
| |
| എൻകോൺ ക്ലബിലെ അംഗങ്ങൾ സ്കൂളിൽ മട്ടുപ്പാവിൽ തക്കാളി, വെണ്ട, ചീര, വഴുതലങ്ങ എന്നീ ഇനങ്ങളുള്ള നല്ലൊരു പച്ചക്കറിതോട്ടം നട്ടുപിടിപ്പിക്കുകയും ഉത്പനം ഉച്ചഭക്ഷണത്താനായി ഉപയോഗിക്കുകയും ചെയ്തു. അഖിലകേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എൻകോൺ ക്ലബിന്റെ സാരഥി ജയ ടീച്ചറും, നിരഞ്ജന കെ .മണി ,സാന്ദ്ര ബേബി എന്നീ കുട്ടികളും പങ്കെടുത്തു. അഖില കേരള സംവാദ മത്സരത്തിൽ നിരഞ്ജന കെ .മണി രണ്ടാം സ്ഥാനവും പ്രകൃതിഗാനാലാപനത്തിൽ സാന്ദ്ര ബേബി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
| |
|
| |
| *[[കാർഷിക ക്ലബ്ബ്]]
| |
| കുുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും, കാർഷിക ബോധം വളർത്തുന്നതിനും കാർഷിക സംസ്കാരം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിലും ഒരു കാർഷിക ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.ഒപ്പം വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. കുട്ടികൾ അക്ഷരം മാത്രം പഠിച്ചാൽ പോരാ പ്രകൃതിയിൽ നിന്നും സ്വന്തം അനുഭവങ്ങളിൽ നിന്നും അറിവു നേടണം എങ്കിൽ മാത്രമേ സമഗ്ര വിദ്യാഭ്യാസം സാധ്യമാവുകയുള്ളൂ. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ സ്ഥലപരമായ പരിമിതികൾ ഉണ്ടെങ്കിലും കൃഷിയെ ഒരു ജീവിതശൈലിയും വിനോദവുമാക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കൃഷിയുടെ നല്ല പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ കാർഷിക ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകർക്ക് സാധിക്കുന്നു .
| |
| *എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ് | | *എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ് |
| *മലയാളതിളക്കം | | *മലയാളതിളക്കം |