"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
Https://ml.wikipedia.org/wiki/മാവേലിക്കര എന്ന താളിലേക്ക് തിരിച്ചുവിടുന്നു
Stjohns (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0]]
സമ്പാ:
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലപ്പുഴ ജില്ലയിലെ താലൂക്കും, ഒരു മുനിസിപ്പൽ നഗരവുമാണ് മാവേലിക്കര. ഇംഗ്ലീഷ്: Mavelikara . ആലപ്പുഴ ജില്ലയുടെ തെക്കേ അതിർത്തിയിൽ മഹത്തായ കോട്ട അഥവാ വേലി നിലനിന്നിരുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന പേരു ലഭിക്കുന്നത്. സമ്പന്നമായ ഒരു ചരിത്രം പേറുന്ന നാടാണിത്. പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രവും അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും ഇവിടെയാണ്. ചരിത്രപ്രശസ്തമായതും നിരവധി ശാസനങ്ങൾ ലഭിച്ചതുമായ കണ്ടിയൂർ ശിവക്ഷേത്രം മാവേലിക്കരയിലാണ്.
ആലപ്പുഴ ജില്ലയിലെ താലൂക്കും, ഒരു മുനിസിപ്പൽ നഗരവുമാണ് മാവേലിക്കര. ഇംഗ്ലീഷ്: Mavelikara . ആലപ്പുഴ ജില്ലയുടെ തെക്കേ അതിർത്തിയിൽ മഹത്തായ കോട്ട അഥവാ വേലി നിലനിന്നിരുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന പേരു ലഭിക്കുന്നത്. സമ്പന്നമായ ഒരു ചരിത്രം പേറുന്ന നാടാണിത്. പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രവും അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും ഇവിടെയാണ്. ചരിത്രപ്രശസ്തമായതും നിരവധി ശാസനങ്ങൾ ലഭിച്ചതുമായ കണ്ടിയൂർ ശിവക്ഷേത്രം മാവേലിക്കരയിലാണ്.


ആയ് രാജാക്കന്മാർ ഭരിച്ചിരുന്ന മാവേലിക്കര എട്ടാം നൂറ്റാണ്ടിൽ കുലശേഖര അൾവാക്കളുടെ നാടുവാഴികളായ ഓടനട്ടു രാജാക്ാൻമാരാണ് നയിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടിയൂർ ആസ്ഥാനമാക്കിയിരുന്ന ഓടനാട് രാജാക്കന്മാർ കായംകുളം അടുത്തുള്ള ഏരുവായിലേക്ക് ആസ്ഥാനം മാറ്റുന്നതു വരെ ഈ പ്രദേശം കേരലത്തിലെ സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്ട് ആയിരുന്നു. കേരള സംസ്ഥാനത്തെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ട്രാവങ്കൂർ രാജവംശവുമായുള്ള അടുപ്പം നിമിത്തം നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ ആദ്യമേ നടപ്പിൽ വരുത്തിയിരുന്നു.  
ആയ് രാജാക്കന്മാർ ഭരിച്ചിരുന്ന മാവേലിക്കര എട്ടാം നൂറ്റാണ്ടിൽ കുലശേഖര അൾവാക്കളുടെ നാടുവാഴികളായ ഓടനട്ടു രാജാക്ാൻമാരാണ് നയിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടിയൂർ ആസ്ഥാനമാക്കിയിരുന്ന ഓടനാട് രാജാക്കന്മാർ കായംകുളം അടുത്തുള്ള ഏരുവായിലേക്ക് ആസ്ഥാനം മാറ്റുന്നതു വരെ ഈ പ്രദേശം കേരലത്തിലെ സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്ട് ആയിരുന്നു. കേരള സംസ്ഥാനത്തെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ട്രാവങ്കൂർ രാജവംശവുമായുള്ള അടുപ്പം നിമിത്തം നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ ആദ്യമേ നടപ്പിൽ വരുത്തിയിരുന്നു.  
== സ്ഥലനാമോത്പത്തി ==


വലിയ കോട്ട നിലനിന്നിരുന്ന സ്ഥലം എന്നർത്ഥമാണ് മാവേലിക്കര നൽകുന്നത്. പുരാതനകാലത്ത് സ്ഥല സംരക്ഷണത്തിനായി വേലി കെട്ടി മറച്ചിരുന്നു. പാറകൊണ്ട് ഉണ്ടാക്കുന്ന കോട്ടകൾ കേരളത്തിൽ അക്കാലത്ത് അപ്രസക്തമായിരുന്നു. വലിയ വേലികളും കുറ്റിക്കോട്ടയും ആണ് പ്രചാരത്തിലുണ്ടായിരുന്നത്.  അത്തരത്തിൽ മഹാ വേലി കൊണ്ട് സംരക്ഷിക്കപ്പെട്ട കരയാണ് മാവേലിക്കര.
മാവേലിക്കര എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളുണ്ട്. “മാ” എന്നാൽ മഹാലക്ഷ്മിയെന്നൊരു അർത്ഥമുണ്ട്. “വേലി” എന്ന പദത്തിനാകട്ടെ കാവൽ എന്ന അർത്ഥവും. ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവൽ നിൽക്കുന്ന നാട് എന്ന അർത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന ഐതിഹ്യത്തിന്റെ പിന്നിലെ കഥ ഇതാണ്. എന്നാൽ “മാ” യും, “വേലി” യും സംഘകാലത്തെ അളവുകോലുകൾ ആയിരുന്നുവത്രെ.[അവലംബം ആവശ്യമാണ്] അതിനാൽ, അളന്നാൽ തീരാത്തത്ര നെല്ലു വിളയുന്ന സ്ഥലം അഥവാ അതിരില്ലാത്ത കര എന്ന അർത്ഥത്തിൽ മാവേലിക്കര എന്ന സ്ഥലനാമമുണ്ടായി. കുടല്ലൂർ ദേശത്ത് ഭരണം നടത്തിയിരുന്ന മാവേലി രാജവംശത്തിന്റെ അധികാരാതിർത്തിയിലുൾപ്പെട്ടിരുന്ന സ്ഥലമായതിനാലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്നു വ്യത്യസ്തമായ മറ്റൊരു അഭിപ്രായവും കേൾക്കുന്നുണ്ട്. എന്നാൽ മാവേലിക്കരയും, മാവേലിയും തമ്മിൽ പേരിലുള്ള സമാനത മാത്രമേയുള്ളൂ എന്നാണ് ചരിത്രമതം. മധുര ഉൾപ്പെട്ട പാണ്ഡ്യനാട്ടീൽ മാവേലിവാണാതിരായർ എന്ന ഒരു ഇടപ്രഭുവംശക്കാരാണ് ആലപ്പുഴയിലെ മാവേലിക്കര സ്ഥാപിച്ചതെന്നു ശങ്കു അയ്യർ വാദിക്കുന്നു.
== ആധുനികകാലം ==
സ്വാതന്ത്രത്തിസമരകാലത്ത് ശക്തമായ സാന്നിധ്യമാണ് മാവേലിക്കരയിലെ ജനങ്ങൾ കാഴ്ചവച്ചത്. നിരവധി ചെറുപ്പക്കാർ സ്വാതന്ത്രയ സമരത്തിൽ പങ്കെടുത്തു. ചെന്നിത്തലയിലെ എളന്തോടത്ത് രാമൻ നായർ ഇവരിൽ പ്രമുഖനായിരുന്നു.വടക്കേതിർൽ രാമൻ നായർ 1930ൽ നിയമലംഘനപ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ദണ്ഡിയാത്രയിലും അദ്ദേഹം പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1923 ൽ പുതുപ്പള്ളി ഗ്രാമത്തിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പുതിയ ശാഖ മാവേലിക്കരയിൽ ആരംഭിച്ചു. രാമൻ മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യക്ഷൻ.  പിന്നീട് ശ്രീമൂലം പ്രജാ സഭയുടെ സ്ഥാപനത്തിനും ഇവർ പങ്കുവഹിച്ചു.
1930 കളിൽ തിരുവിതാം കൂർ രാഷ്ട്രീയത്തിലെ ത്രിമൂർത്തികളിലൊരാളായ ടി.എം. വർഗീസ് മാവേലിക്കരക്കാരനായിരുന്നു. 1935ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലെത്തി. ഉത്തരവാദിത്തഭരണത്തിന്റെ വക്താവായിരുന്ന അദ്ദേഹം നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭയും അദ്ദേഹം അംഗമായിരുന്നു. മാവേലിക്കരയിൽ നിന്നുള്ള മറ്റൊരു പ്രമുഖ കോൺഗ്രസ് സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു എ.പി. ഉദയഭാനു.
തൊട്ടുകൂടായ്മക്കെതിരെ സമരം ചെയ്ത പ്രമുഖ നേതാവായിരുന്ന ടി.കെ. മാധവൻ മാവേലിക്കരക്കാരനായിരുന്നു. 1885 ൽ ജനിച്ച മാധവൻ വിദ്യാലയകാലത്തു തന്നെ തൊട്ടുകൂടായ്മക്കെതിരെയും തീണ്ടിക്കൂടായ്മക്കെതിരെയും ഈഴവരുടെ ഉന്നമനത്തിനുമായി പ്രവർത്തിച്ചു. ക്ഷേത്രപ്രവേശനവിളംബരം മാധവൻ ഉൾപ്പെടെയുള്ള സമരസേനാനികളുടെ കർമ്മഫലമാണ്.
വൈക്കം സത്യാഗ്രഹത്തിൽ ആദ്യസംഘം സത്യഗ്രഹികളായി തെരഞ്ഞെടുക്കപ്പെട്ടത്, പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞാപ്പി, ബാഹുലേയൻ, വെന്നിയിൽ  ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു. ദിവസവും എല്ലാവരും ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു ചെയ്തിരുന്നത്. പോലീസ് അവരെ തടഞ്ഞുനിർ‍ത്തി ജാതി ചോദിച്ച ശേഷം സവർ‍ണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയുന്നതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽ‌പെട്ട വെന്നിയിൽ  ഗോവിന്ദപ്പണിക്കർ മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തിരുന്നു.  മാവേലിക്കര ചെറുകോൽ വെന്നിയിൽ കുടുംബാഗമായ പണിക്കർ ചെന്നിത്തല മഹാത്മാ ഹൈ സ്കൂൾ സ്ഥാപകരിൽ ഒരാൾ കൂടിയാണ് .
കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കെ. ചെല്ലപ്പൻ പിള്ള മാവേലിക്കരയിലെ ഓണാട്ടുകരക്കാരനാണ്. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുക്കുകയും വക്കിങ്ങ് കമ്മിറ്റിയിൽ അംഗമാകുകയും ചെയ്തിരുന്നു.  കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ അതിലേക്ക് ചേർന്ന യുവാക്കളിൽ മാവേലിക്കക്കരായിരുന്നു അകധികവും. പുന്നപ്ര വയലാർ സമരത്തിലും മാവേലിക്കയിൽ നിന്നുള്ളവർ കാര്യമായ പങ്കു വഹിച്ചു.
1944-45 വരെയുള്ള കാലഘട്ടത്തിൽ ദിവാനായിരുന്ന സർ സി.പി. യുടെ കാലത്ത് കോൺഗ്രസിനെ നിരോധിച്ചുവെങ്കിലും അതിനെതിരെ സമരം ചെയ്ത വള്ളികുന്നം കമ്പിശ്ശേരി കരുണാകരൻ, പേരൂർ മാധാവൻ പിള്ള, കേശവൻ പോറ്റി എന്നിവർ മാവേലിക്കരക്കാരായിരുന്നു. 1948 -ൽ മധ്യതിരുവിതാം കൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശാഖ ആരംഭിക്കുകയുണ്ടായി .  പുതുപ്പള്ളി രാഘവനും കമ്പിശ്ശെരിൽ കരുണാകരനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖരായിരുന്നു. രണ്ടുപേരും ആദ്യകാല കോൺഗ്രസ് പ്രവർത്തകരകായിരുന്നു എങ്കിലും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥനത്തിലേക്ക് ചേരുകയായിരുന്നു. തോപ്പിൽ ഭാസിക്കൊപ്പമാണ് കരുണാകരൻ കമ്യൂണിസ്റ്റ് ആയത്. 1952 ൽ അദ്ദേഹം നിയമസഭയിലെത്തി. കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനം വളർന്നത് ഇവരുറ്റെശ്രമഫലമായാണ്. തോപ്പിൽ ഭാസിയുടെ രചനകൾ അതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
== ചെട്ടികുളങ്ങര ==
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര[1]. തിരുവല്ല-കായംകുളം റോഡിൽ മാവേലിക്കരയ്ക്കും കായംകുളത്തിനും മധ്യെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.


<!--visbot  verified-chils->
<!--visbot  verified-chils->