ഉള്ളടക്കത്തിലേക്ക് പോവുക

"2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ashasujith (സംവാദം | സംഭാവനകൾ)
.
Ashasujith (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
[[പ്രമാണം:21077 21.png|ചട്ടരഹിതം|കലാപരിപാടികൾ]]
[[പ്രമാണം:21077 21.png|ചട്ടരഹിതം|കലാപരിപാടികൾ]]
==<b><font size="6" color="red">ഹരിതം</font></b>==
==<b><font size="6" color="red">ഹരിതം</font></b>==
നാടിനെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഹരിതം .ഇതുമായി ബന്ധപെട്ടു എല്ലാ വിദ്യാർത്ഥിക്കൾക്കും "വീട്ടിലേക് ഒരു kariveppu”എന്ന പദ്ധതി പ്രകാരം കറിവേപ്പിൻ തൈ വിതരണം ചെയ്തു .ഒപ്പം വിദ്യാർത്ഥിക്ക ജൈവ നെൽ കൃഷി നടത്തി
നാടിനെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഹരിതം .ഇതുമായി ബന്ധപെട്ടു എല്ലാ വിദ്യാർത്ഥിക്കൾക്കും "വീട്ടിലേക് ഒരു കറിവേപ്പ്”എന്ന പദ്ധതി പ്രകാരം കറിവേപ്പിൻ തൈ വിതരണം ചെയ്തു .ഒപ്പം വിദ്യാർത്ഥിക്ക ജൈവ നെൽ കൃഷി നടത്തി

==<b><font size="6" color="red">ആദരം</font></b>==
==<b><font size="6" color="red">ആദരം</font></b>==

16:18, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ് 2017-18 വർഷം സാക്ഷ്യം വഹിച്ചത് . നാടിനാകെ ഗുണകരമായ രീതിയിൽ ഹരിതം,പൈതൃകം ,ആദരം,സാന്ത്വനം എന്നി പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്

ഉദ്ഘാടനം

വജ്ര ജൂബിലിയാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 23 ന് ബഹു :ഒറ്റപ്പാലം എം എൽ എ ശ്രീ പി ഉണ്ണി നിർവഹിച്ചു .സമൂഹത്തിലെ പല വിശിഷ്ട വ്യക്തികളും യിലെത്തിയിരുന്നു.തുടർന്ന് ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി

ഉദ്ഘാടനം............സുവനീറിലൂടെഉദ്ഘാടനസഭയിലെ വിശിഷ്ട വ്യക്തികൾ കലാപരിപാടികൾ

ഹരിതം

നാടിനെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഹരിതം .ഇതുമായി ബന്ധപെട്ടു എല്ലാ വിദ്യാർത്ഥിക്കൾക്കും "വീട്ടിലേക് ഒരു കറിവേപ്പ്”എന്ന പദ്ധതി പ്രകാരം കറിവേപ്പിൻ തൈ വിതരണം ചെയ്തു .ഒപ്പം വിദ്യാർത്ഥിക്ക ജൈവ നെൽ കൃഷി നടത്തി

ആദരം

സാന്ത്വനം

വെൽകെയർ ഹോസ്പിറ്റലുമായി കൈകോർത്തു നടത്തപ്പെട്ട സാന്ത്വനം മെഡിക്കൽ ക്യാമ്പ് മുണ്ടൂർ ഗ്രാമത്തിനാകെ ഒരു കൈത്താങ്ങായിരുന്നു . 100 കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു ആയുർവേദം അലോപ്പതി ഹോമിയോ വിഭാഗങ്ങൾ കമ്പിൽ പങ്കെടുത്തിരുന്നു

പൈതൃകം