"പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.പതിനെെട്ടാം നൂറ്റാണ്ടിന്റെ | ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.പതിനെെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ ആലപ്പുഴയിൽ തുറമുഖം രൂപപ്പെടുന്നതുവരെ കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള പ്രധാന തുറമുഖമായിരുന്നു പുറക്കാട്. " പടിഞ്ഞാറെ കടൽ തന്റെ തടംതന്നിൽ വിളങ്ങുന്ന കനകപട്ടണമെന്ന പ്രസിദ്ധമാം നഗരം" എന്നാണ് കുഞ്ചൻനമ്പ്യാർ ' ധ്രുവചരിതം ' ശീതങ്കൻ തുള്ളലിൽ പുറക്കാടിനെ വിശേഷിപ്പിക്കുന്നത് . അന്ന് കനകം വിളയുന്ന നാടായിരുന്നു പുറക്കാട്. ദിവസം അരയ്ക്കാൽ തുലാം സ്വർണ്ണത്തിന്റെ വ്യാപാരം അന്ന് പുറക്കാട് കമ്പോളത്തിൽ നടന്നതായി പറയപ്പെടുന്നു. ഒരു കാലത്ത് കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ശബ്ദകോലാഹലംകൊണ്ടു മുഖരിതമായിരുന്ന പുറക്കാട് തുടർച്ചയായുണ്ടായ കടലാക്രമണങ്ങളുടെ ഫലമായി പ്രായേണ വിജനമായി ചരിത്രത്തിന്റെ ഭാഗമായി മാറി. | ||
<!--visbot verified-chils-> |
10:43, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.പതിനെെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ ആലപ്പുഴയിൽ തുറമുഖം രൂപപ്പെടുന്നതുവരെ കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള പ്രധാന തുറമുഖമായിരുന്നു പുറക്കാട്. " പടിഞ്ഞാറെ കടൽ തന്റെ തടംതന്നിൽ വിളങ്ങുന്ന കനകപട്ടണമെന്ന പ്രസിദ്ധമാം നഗരം" എന്നാണ് കുഞ്ചൻനമ്പ്യാർ ' ധ്രുവചരിതം ' ശീതങ്കൻ തുള്ളലിൽ പുറക്കാടിനെ വിശേഷിപ്പിക്കുന്നത് . അന്ന് കനകം വിളയുന്ന നാടായിരുന്നു പുറക്കാട്. ദിവസം അരയ്ക്കാൽ തുലാം സ്വർണ്ണത്തിന്റെ വ്യാപാരം അന്ന് പുറക്കാട് കമ്പോളത്തിൽ നടന്നതായി പറയപ്പെടുന്നു. ഒരു കാലത്ത് കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ശബ്ദകോലാഹലംകൊണ്ടു മുഖരിതമായിരുന്ന പുറക്കാട് തുടർച്ചയായുണ്ടായ കടലാക്രമണങ്ങളുടെ ഫലമായി പ്രായേണ വിജനമായി ചരിത്രത്തിന്റെ ഭാഗമായി മാറി.