"അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഒരു അന്താരാഷ്ട്ര ഗണിതശാസ്ത്രമത്സരമാണ് '''അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്''' (IMO : International Mathematical Olympiad). 1959-ൽ ഏഴ് രാജ്യങ്ങളുമായി [[റുമാനിയ|റുമാനിയയിലാണ്]] ഇത് ആരംഭിച്ചത്. അന്താരാഷ്ട്ര ശാസ്ത്ര ഒളിമ്പ്യാഡുകളിൽ ഏറ്റവും ആദ്യം ആരംഭിച്ച ഒളിമ്പ്യാഡാണിത്. ഇതിനുശേഷം 1980-ൽ ഒഴികെ എല്ലാ വർഷവും ഇത് നടന്നുവരുന്നു. ഇപ്പോൾ നൂറിലേറെ രാജ്യങ്ങൾ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നുണ്ട്<ref>http://www.imo-2008.es/participants.html</ref>. 2009-ലെ ഒളിമ്പ്യാഡ് [[ജർമ്മനി|ജർമ്മനിയിലെ]] ബ്രമനിലാണ് നടക്കുന്നത്. | |||
രണ്ട് പരീക്ഷാദിനങ്ങളാണ് ഒളിമ്പ്യാഡിലുള്ളത്. ഓരോ ദിവസവും ഏഴു മാർക്ക് വീതമുള്ള മൂന്നു ചോദ്യങ്ങളാണ് നാലര മണിക്കൂർ കൊണ്ട് ചെയ്തു തീർക്കേണ്ടത്. വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളും ഓണറബിൾ മെൻഷനും നൽകുന്നു. | |||
ഓരോ രാജ്യത്തുനിന്നും ആറ് വിദ്യാർത്ഥികൾക്കു വരെ പങ്കെടുക്കാം. ഇവർക്കു പുറമെ ഒരു ടീം ലീഡറും ഒരു ഡെപ്യൂട്ടി ടീം ലീഡറും നിരീക്ഷകരും ടീമിലുണ്ടാകും. | |||
== ഇന്ത്യയിൽ == | |||
1986 മുതലാണ് ഇന്ത്യ ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ് <ref>http://olympiads.hbcse.tifr.res.in/subjects/mathematics/stages</ref>: റീജ്യണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് (RMO), ഇന്ത്യൻ നാഷണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് (INMO), ഇന്റർനാഷണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് ട്രെയിനിംഗ് കാമ്പ് (IMOTC). | |||
== | |||
1986 മുതലാണ് ഇന്ത്യ ഗണിതശാസ്ത്ര | |||
== അവലംബം == | == അവലംബം == | ||
<references/> | <references/> | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
<!--visbot verified-chils-> | |||