"വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ് പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര് സ്വീകരിച്ചത്. 1733 അദ്ദേഹം പൗരോഹിത്യം സ്വികരിച്ചു. ഉപരിപഠനത്തിനായി റോമിലെത്തിയ | 1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ് പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര് സ്വീകരിച്ചത്. 1733 അദ്ദേഹം പൗരോഹിത്യം സ്വികരിച്ചു. ഉപരിപഠനത്തിനായി റോമിലെത്തിയ | ||
ഫ.ക്ലമൻ്,ഒരു വർഷംകൊണ്ടു ഗ്രീസ് ,അറബിക്ക് , തുടങ്ങിയ ഭാഷകൾ വശമാക്കി. ഭാഷാപഠനത്തിലുള്ള ഈ നിപുണതയാണ് പിൽക്കാലത്ത് മലയാളം ഹൃദ്യസ്ഥമാക്കി ആദ്യമലയാളപുസ്തകത്തിൻെറ അച്ചടിക്കു കരണക്കാരനാകാൻ സാധിച്ചത്. | ഫ.ക്ലമൻ്,ഒരു വർഷംകൊണ്ടു ഗ്രീസ് ,അറബിക്ക് , തുടങ്ങിയ ഭാഷകൾ വശമാക്കി. ഭാഷാപഠനത്തിലുള്ള ഈ നിപുണതയാണ് പിൽക്കാലത്ത് മലയാളം ഹൃദ്യസ്ഥമാക്കി ആദ്യമലയാളപുസ്തകത്തിൻെറ അച്ചടിക്കു കരണക്കാരനാകാൻ സാധിച്ചത്. | ||
1756 ഡിസംബർ 6-നു തുടങ്ങിയ യാത്രയാണ് നാട്ടുഭാഷപഠനത്തിലേയ്ക്ക് ഫ.ക്ലമൻറിനു് വഴിയോരുക്കിയത്. പത്തുവർഷത്തെ കഠിനപരിശ്രമം മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അനായാസമായ വഴക്കം സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹായിച്ചുച്ചു. ലത്തീൻ ,ഇറ്റാലിയൻ ഭാഷകളിലും അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചു. മലയാളം ലത്തിൻ നിഘണ്ടു ,ലത്തിൻ സംസ്കൃതവും ഉപയോഗിച്ചെഴുതിയ മലളാളവ്യാകരണം അദ്ദേഹത്തിൻെറ സംഭാവനയാണ്. | 1756 ഡിസംബർ 6-നു തുടങ്ങിയ യാത്രയാണ് നാട്ടുഭാഷപഠനത്തിലേയ്ക്ക് ഫ.ക്ലമൻറിനു് വഴിയോരുക്കിയത്. പത്തുവർഷത്തെ കഠിനപരിശ്രമം മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അനായാസമായ വഴക്കം സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹായിച്ചുച്ചു. ലത്തീൻ ,ഇറ്റാലിയൻ ഭാഷകളിലും അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചു. മലയാളം ലത്തിൻ നിഘണ്ടു ,ലത്തിൻ സംസ്കൃതവും ഉപയോഗിച്ചെഴുതിയ മലളാളവ്യാകരണം അദ്ദേഹത്തിൻെറ സംഭാവനയാണ്. | ||
1782 ഒക്ടോബറിൽ 51-ാം വയസ്സിൽ മട്ടാഞ്ചേരിയിൽ വച്ചു മരിച്ചു. ഫാദർ മരിചച്ച് 198 വർഷം കഴിഞ്ഞാണ് അദ്ദേഹത്തിൻെറ പുസ്തകം പരിഷ്കരിച്ച പതിപ്പുമായി വെളിച്ചം കണ്ടത് . മൂല കൃതിക്ക്276 പേജായിരുന്നെങ്കിൽ പതിപ്പിന് 580 പേജുകളായിരുന്നു. മലയാളഭാഷയിലെ ആദ്യം പുറത്തിറക്കിയ പുസ്തകത്തിന് 246 വയസ്സായി. | 1782 ഒക്ടോബറിൽ 51-ാം വയസ്സിൽ മട്ടാഞ്ചേരിയിൽ വച്ചു മരിച്ചു. ഫാദർ മരിചച്ച് 198 വർഷം കഴിഞ്ഞാണ് അദ്ദേഹത്തിൻെറ പുസ്തകം പരിഷ്കരിച്ച പതിപ്പുമായി വെളിച്ചം കണ്ടത് . മൂല കൃതിക്ക്276 പേജായിരുന്നെങ്കിൽ പതിപ്പിന് 580 പേജുകളായിരുന്നു. മലയാളഭാഷയിലെ ആദ്യം പുറത്തിറക്കിയ പുസ്തകത്തിന് 246 വയസ്സായി. | ||
കഥ------ '''കൊഴിഞ്ഞുപോയ സ്വപ്നം''' അനഘ.കെ.എസ് S T D -VII B | |||
നേരം സന്ധ്യ രേവതി റാന്തൽ വിളക്ക് കെടുത്തി അവൾ ഉറങ്ങാൻ കിടന്നു .അവളുടെ മിന്നിതിളങ്ങുന്ന മിഴികൾ പതിയെ അടയാൻ തുടങ്ങി. അവൾ ഉറങ്ങി പതിയെ അവൾ സ്വപനത്തിലേക്ക് ആഴ്‌ന്നിറങ്ങി .അവളുടെ മനസ്സിൽ കുറെ പരിചയമില്ലാത്തമനുഷ്യർ കടന്നെത്തി.പുതിയഭാഷ അവൾ അത്ഭുതപ്പെട്ടു. അവിടെ അവൾ ഒരു ചെറിയ ഗുഹ കണ്ടു.അവൾ അതിലേക്ക് ആ ഗുഹയുടെ അടിത്തട്ടിലേക്ക് അവൾ ഇറങ്ങിചെന്നു. ഒരു അത്ഭുത ഭൂമി പോലെ അവൾക്കുതോന്നി . കുറെ പൂമ്പാറ്റകൾ ,പലവർണ്ണത്തിലുള്ള പൂക്കൾ അവൾ അവിടെ ഒരു പുതിയ ലോകം കണ്ടു. അവിടെ അവളെ വരവേൽക്കാൻ കുറെ നല്ല മനുഷ്യർ .കുറെ ആൾക്കാർ .പൂമാലയിട്ടു അവളെ വരവേറ്റു.അവൾക്കു ഭക്ഷിക്കാൻ ആഹാരം കോടുത്തു. അവളുടെ യഥാർത്ഥ്യജീവിതമെന്നാൽ മധുരവും കയ്യിപ്പും നിറഞ്ഞതായിരുന്നു .അവൾക്ക് മതാപിതാക്കൾഇല്ലായിരുന്നു. ഒരു മുത്തശ്ശിമാത്രം .അവൾ അങ്ങനെ സ്വപ്നത്തിൽ ആഴ്ന്നിറങ്ങിയലോകത്തു ചെന്നപ്പോൾ പുതിയമനുഷ്യരുമായിട്ടു സൗഹൃദത്തിലായി.അവളുടെ നിഷ്കളങ്ക മായ മുഖം |
10:50, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൻെറ വിദ്യാലയം വിദ്യയാം അമ്മ വസിക്കുന്നാലയം , എൻെറ കൊച്ചു വിദ്യാലയം അറിവിൽ വർണ്ണമായ് നിറഞ്ഞു നിൽക്കും , എൻ സ്നേഹ വിദ്യാലയം , നിറയുമീ ഭൂവിൽ ആദ്യമുണരുന്ന, എൻ വർണ്ണ വിദ്യാലയം, നൻമയാം പാതയിൽ എന്നെ നയിക്കും ,എൻ ശ്രേഷ്ഠ ഗുരുനാഥൻ വിദ്യ തൻ നിറകുടം മുന്നിൽ തുറന്നയെൻ വിദ്യാലയം.
അലീന പി .മുഹമ്മദ് അലി
ഓണം ഒാണം ബഹതല സ്പപർശിയായ ഒരു യാഥാർഥമാണ് .എല്ലാം ജീവിത വ്യാപാരങ്ങളിലും ഇടം പിടിക്കുകയും എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുകയും എല്ലാ ഇന്ദ്രിയങ്ങളെയും തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഓണത്തിൻെറ മാത്രം സവിശേഷതയാണ് . ഒരു ആഘോഷം എന്നതിലുപരി ഏതോ വിദൂരഭൂതകാലത്തിൽ പുലർന്ന് , പൊലിഞ്ഞുപോയ നൻമയുടെയും സമൃദ്ധിയുടെയും സുവർണകാലത്തിൻെറ വീണ്ടെടുപ്പായിട്ടാണ് നമ്മൾ ഓണത്തെ കാണുന്നത് . ആചാരങ്ങൾ ,അനുഷ്‌ടാനങ്ങൾ, വിനോദങ്ങൾ, നാടോടി വാങ്മയങ്ങൾ ,സാഹിത്യരൂപങ്ങൾ, കലകൾ തുടങ്ങി ജീവിതത്തിൻെറ ,ഒട്ടുമിക്കമേഖലകളിലും ഓണത്തിൻെറ സ്വാധീനം കാണാം. ഇതിനെക്കാളോക്കെ ഉപരി കാർഷികവൃത്തിയിമായി ഓണത്തിനുള്ള സ്ഥായിയായ ബന്ധമാണ് ഏറ്റവും ശ്രദ്ധേയമാകുന്നത് . പ്രകൃതിക്ഷോഭവും ദുരന്തവും ഓണപ്പോലിമയ്ക് മങ്ങലേൽപ്പിട്ടുവെങ്കിലും ,ഓണത്തിൻെറ തിരക്കൊഴിയാത്ത ചിട്ടവട്ടങ്ങളിലൂടെ പതിയെ മുന്നേറുമ്പോൾ പഴയ സ്‌മരണ യിലും ആ നല്ല കാലത്തെ വീണ്ടെടുക്കാം . ആ കാലത്തെ വിണ്ടെടുക്കാം പാട്ടെത്ര പാടിയാലും ഓണത്തിൻെറ ശീലുകൾക്ക് ചന്തവും ചേലും ഒന്നു വെറെ തന്നെ എന്ന് കവി പാടിയത് ഓർക്കാം, "എത്ര ശീലുകൾ പാടി നമ്മളെന്നാലോണത്തെ പ്പറ്റി മൂളിയ പാട്ടിൻ മാധുരി വേറൊന്നല്ലോ" മനസ്സിലും വിചാരധാരകളിലും മൂർത്തമായ ഗുഹാതുരതയുടെ മധുരനൊമ്പരങ്ങൾ ഉണർത്തി പൊന്നാവണിപ്പുക്കൾ വിടരുന്ന ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും ചങ്ങനാശ്ശേരി St Anne's കുടുബത്തിൻെറ ഹൃദയം നിറഞ്ഞ ഓണശംസകൾ. നമുക്കറിയാൻ ! ! ! എഴുത്തു മലയാളം പുതിയപുതിയ സങ്കേതങ്ങളിലൂടെ വിശ്വസാഹിത്യത്തിൻെറ ഗാലറികളിൽനിന്നു കയ്യടിഏറ്റുവാങ്ങമ്പോൾ മലയാളികൾ മറക്കാതിരിക്കേണ്ട പേരാണ് അറ്റലിയിൽ നിന്നെത്തിയ ഫാ. ക്ലെമൻ് പിയാനിയസ് എന്ന വൈദികൻെറ പേര് , മലയാള ലിപി ആദ്യമായി അച്ചടിക്കാൻ മുൻകൈയോടുത്തു. ജർമ്മകാരൻ ഹെർമ്മൻ ഗെർമൻ ഗുണ്ടർട്ടെങ്കിൽ ,മലയാളഭാഷയിലെ ആദ്യ സമ്പൂർണ പുസ്തകത്തിൻെറ പിറവിക്കു പിന്നിൽ ഈ ഇറ്റലിക്കാരൻെറ കഷ്‌ടപ്പാടുകളാണ്. 1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ് പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര് സ്വീകരിച്ചത്. 1733 അദ്ദേഹം പൗരോഹിത്യം സ്വികരിച്ചു. ഉപരിപഠനത്തിനായി റോമിലെത്തിയ ഫ.ക്ലമൻ്,ഒരു വർഷംകൊണ്ടു ഗ്രീസ് ,അറബിക്ക് , തുടങ്ങിയ ഭാഷകൾ വശമാക്കി. ഭാഷാപഠനത്തിലുള്ള ഈ നിപുണതയാണ് പിൽക്കാലത്ത് മലയാളം ഹൃദ്യസ്ഥമാക്കി ആദ്യമലയാളപുസ്തകത്തിൻെറ അച്ചടിക്കു കരണക്കാരനാകാൻ സാധിച്ചത്.
1756 ഡിസംബർ 6-നു തുടങ്ങിയ യാത്രയാണ് നാട്ടുഭാഷപഠനത്തിലേയ്ക്ക് ഫ.ക്ലമൻറിനു് വഴിയോരുക്കിയത്. പത്തുവർഷത്തെ കഠിനപരിശ്രമം മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അനായാസമായ വഴക്കം സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹായിച്ചുച്ചു. ലത്തീൻ ,ഇറ്റാലിയൻ ഭാഷകളിലും അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചു. മലയാളം ലത്തിൻ നിഘണ്ടു ,ലത്തിൻ സംസ്കൃതവും ഉപയോഗിച്ചെഴുതിയ മലളാളവ്യാകരണം അദ്ദേഹത്തിൻെറ സംഭാവനയാണ്. 1782 ഒക്ടോബറിൽ 51-ാം വയസ്സിൽ മട്ടാഞ്ചേരിയിൽ വച്ചു മരിച്ചു. ഫാദർ മരിചച്ച് 198 വർഷം കഴിഞ്ഞാണ് അദ്ദേഹത്തിൻെറ പുസ്തകം പരിഷ്കരിച്ച പതിപ്പുമായി വെളിച്ചം കണ്ടത് . മൂല കൃതിക്ക്276 പേജായിരുന്നെങ്കിൽ പതിപ്പിന് 580 പേജുകളായിരുന്നു. മലയാളഭാഷയിലെ ആദ്യം പുറത്തിറക്കിയ പുസ്തകത്തിന് 246 വയസ്സായി. കഥ------ കൊഴിഞ്ഞുപോയ സ്വപ്നം അനഘ.കെ.എസ് S T D -VII B നേരം സന്ധ്യ രേവതി റാന്തൽ വിളക്ക് കെടുത്തി അവൾ ഉറങ്ങാൻ കിടന്നു .അവളുടെ മിന്നിതിളങ്ങുന്ന മിഴികൾ പതിയെ അടയാൻ തുടങ്ങി. അവൾ ഉറങ്ങി പതിയെ അവൾ സ്വപനത്തിലേക്ക് ആഴ്‌ന്നിറങ്ങി .അവളുടെ മനസ്സിൽ കുറെ പരിചയമില്ലാത്തമനുഷ്യർ കടന്നെത്തി.പുതിയഭാഷ അവൾ അത്ഭുതപ്പെട്ടു. അവിടെ അവൾ ഒരു ചെറിയ ഗുഹ കണ്ടു.അവൾ അതിലേക്ക് ആ ഗുഹയുടെ അടിത്തട്ടിലേക്ക് അവൾ ഇറങ്ങിചെന്നു. ഒരു അത്ഭുത ഭൂമി പോലെ അവൾക്കുതോന്നി . കുറെ പൂമ്പാറ്റകൾ ,പലവർണ്ണത്തിലുള്ള പൂക്കൾ അവൾ അവിടെ ഒരു പുതിയ ലോകം കണ്ടു. അവിടെ അവളെ വരവേൽക്കാൻ കുറെ നല്ല മനുഷ്യർ .കുറെ ആൾക്കാർ .പൂമാലയിട്ടു അവളെ വരവേറ്റു.അവൾക്കു ഭക്ഷിക്കാൻ ആഹാരം കോടുത്തു. അവളുടെ യഥാർത്ഥ്യജീവിതമെന്നാൽ മധുരവും കയ്യിപ്പും നിറഞ്ഞതായിരുന്നു .അവൾക്ക് മതാപിതാക്കൾഇല്ലായിരുന്നു. ഒരു മുത്തശ്ശിമാത്രം .അവൾ അങ്ങനെ സ്വപ്നത്തിൽ ആഴ്ന്നിറങ്ങിയലോകത്തു ചെന്നപ്പോൾ പുതിയമനുഷ്യരുമായിട്ടു സൗഹൃദത്തിലായി.അവളുടെ നിഷ്കളങ്ക മായ മുഖം
"33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.