"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 327: | വരി 327: | ||
='''ജൈവ വൈവിധ്യ ഉദ്യാനം'''= | ='''ജൈവ വൈവിധ്യ ഉദ്യാനം'''= | ||
ജൈവവൈവിധ്യ ഉദ്യാനത്തിൻറെ ഭാഗമായി പച്ചക്കറി തോട്ടം,ഔഷധ തോട്ടം,കരനെല്ല്,കൃഷികൾ,പൂന്തോട്ടം,ശലഭോദ്യാനം,ആമ്പൽകുളം,മീൻകുളം,മഴവെളള സംഭരണിതുടങ്ങിവ സ്ക്കൂളിൽ ആരംഭിക്കുകയും വിവിധ ഡിപ്പാർട്ട്മെൻറുകൾ ഇവയുടെ സംരക്ഷണ ചുമതലവഹിക്കുകയും ചെയ്യുന്നു.പച്ചക്കറി,കരനെൽകൃഷി ഇവയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.റ്റി.എബ്രാഹം നിർവഹിച്ചു. | |||
==പ്രൊജക്ട്== | ==പ്രൊജക്ട്== | ||
=“ഒരു പുസ്തകം എന്റെ വിദ്യാലയത്തിന്”= | =“ഒരു പുസ്തകം എന്റെ വിദ്യാലയത്തിന്”= | ||
ഈ പ്രൊജക്ടിന്റെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് മെമ്പർ K T Ebraham sir,പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു.വാർഡ് മെമ്പറും old students ഉം പ്രശസ്ത എഴുത്തുകാരൻ റോയി ചെറിയാനും,പി റ്റി എ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽവച്ച് വിപുലമായ പുസ്തക ദാനം,വിദ്യാലയത്തിലേക്ക് അദ്ധ്യാപകരും,വിദ്യാർത്ഥികളും,വിശിഷ്ടാഥികളും നടത്തി. | ഈ പ്രൊജക്ടിന്റെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് മെമ്പർ K T Ebraham sir,പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു.വാർഡ് മെമ്പറും old students ഉം പ്രശസ്ത എഴുത്തുകാരൻ റോയി ചെറിയാനും,പി റ്റി എ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽവച്ച് വിപുലമായ പുസ്തക ദാനം,വിദ്യാലയത്തിലേക്ക് അദ്ധ്യാപകരും,വിദ്യാർത്ഥികളും,വിശിഷ്ടാഥികളും നടത്തി. | ||