"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 324: | വരി 324: | ||
ഗണിതശാസ്ത്ര ക്ലബ്ബ് വർഷാരംഭത്തിൽ ആരംഭിക്കുകയും വിവിധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.സബ്ജില്ലാമത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തതിൽ3 പേർക്ക് ഫസ്ററും 7പേർക്ക് സെക്കൻറും ലഭിച്ചു.റവന്യു മത്സരത്തിൽ10പേർപങ്കെടുത്തു.സ്ററേറ്റ് മത്സരത്തിൽ ഫാത്തിമ്മ എം എം Applied Construction-ൽ A Grade-ന് അർഹയായി.സബ്ജില്ലയിൽ OverAll സെക്കൻറും നമ്മുടെ സ്ക്കൂളിന് ലഭിച്ചു. | ഗണിതശാസ്ത്ര ക്ലബ്ബ് വർഷാരംഭത്തിൽ ആരംഭിക്കുകയും വിവിധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.സബ്ജില്ലാമത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തതിൽ3 പേർക്ക് ഫസ്ററും 7പേർക്ക് സെക്കൻറും ലഭിച്ചു.റവന്യു മത്സരത്തിൽ10പേർപങ്കെടുത്തു.സ്ററേറ്റ് മത്സരത്തിൽ ഫാത്തിമ്മ എം എം Applied Construction-ൽ A Grade-ന് അർഹയായി.സബ്ജില്ലയിൽ OverAll സെക്കൻറും നമ്മുടെ സ്ക്കൂളിന് ലഭിച്ചു. | ||
*സയൻസ് ക്ലബ്ബ് | *സയൻസ് ക്ലബ്ബ് | ||
സയൻസ് ക്ലബ്ബിൻെറ പ്രവർത്തനങ്ങൾവിപുലമായ പരിപാടികളോടെ ജൂൂൺമാസത്തിൽത്തന്നെ ആരംഭിച്ചു.പരിസ്ഥിതി ദിനം,ലഹരി വിരുദ്ധദിനം,ചാന്ദ്ര ദിനം ഇവ വിവിധ പിപാടികളോടെ ആചരിച്ചു.സ്പേസ് വാരാഘോഷത്തിൻെറ ഭാഗമായിഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മിച്ചു.സബ്ജില്ലാമത്സരത്തിൽ 19 കുട്ടികൾ പങ്കെടുത്തു. യു. പി വിഭാഗത്തിന് Over All ഫസ്ററും എച്ച്.എസ് വിഭാഗത്തിന് സെക്കൻറ് OverAll ഉം ലഭിച്ചു.റവന്യു മത്സരത്തിൽ 4 പേർ പങ്കെടുത്തു.സംസ്ഥാനമത്സരത്തിൽ ബാസിൽ ബഷീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.Talent Search Examination -ൽ എച്ച്.എസ് വിഭാഗം ഫസ്ററ് നേടി. | |||
='''ജൈവ വൈവിധ്യ ഉദ്യാനം'''= | ='''ജൈവ വൈവിധ്യ ഉദ്യാനം'''= | ||