"ഗവ എച്ച് എസ് എസ് അഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
22065 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[പ്രമാണം:Guru ghss.JPG|ലഘുചിത്രം,guru vandanam]]
<font size=2>ചരിത്രം നിർമ്മിച്ചവരോടൊപ്പം ഞങ്ങളും.</font size>
'''പൂർവ അധ്യാപകരെ ആദരിച്ചപ്പോൾ, ഇവർകൂടി ചേർന്നാണ് അഞ്ചേരി സ്‌കൂളിന്റെ ഹരിത്രം രൂപപ്പെടുത്തിയത്.അഞ്ചേരി സ്‌കൂളിനെ ഉന്നതിയിലേക്കുയർത്താൻ വേണ്ടി കഠിനാധ്വാനം ചെയ്ത ഇവർ ഓരോരുത്തരെയും മനസ്സാൽ  നമിക്കുന്നു.
'''

<font size=5>തൃശ്ശൂർ‌ നഗരത്തിൽ നിന്നും</font size> ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ്.ഈ പ്രദേശത്തിന് അഞ്ചേരി എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. "ഏരി" യെന്നാൽ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് ഏരികളെ പ്രധാനമാക്കി കൊണ്ടാണ് അഞ്ചേരി എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട് ആയിരുന്നുവെന്നാണ് കേൾവി. ഇഞ്ചക്കാട്  "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരിയുമായി എന്നു പറയപ്പെടുന്നു.

"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/History" എന്ന താളിൽനിന്ന് ശേഖരിച്ചത്