"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മിനുക്കലുകൾ
(വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു)
(ചെ.) (മിനുക്കലുകൾ)
വരി 1: വരി 1:
{{prettyurl|GMBHSS Haripad}}
{{prettyurl|GMBHSS Haripad}}
{{Infobox School
{{Infobox School
| ഗ്രേഡ്= 8
| ഗ്രേഡ്= 9
| സ്ഥലപ്പേര്= ഹരിപ്പാട്
| സ്ഥലപ്പേര്= ഹരിപ്പാട്
| വിദ്യാഭ്യാസ ജില്ല= [[ആലപ്പുഴ]]
| വിദ്യാഭ്യാസ ജില്ല= [[ആലപ്പുഴ]]
വരി 51: വരി 51:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുതുതലമുറയെ ശാസ്ത്രത്തിന്റെ ലോകത്തിലേക്ക് നയിയ്ക്കുവാനും സ്വയം പഠനത്തിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുവാനും പര്യാപ്തമായ രീതിയിലാണ് ഐഡിയൽ ലാബ് സജ്ജീകരിച്ചിട്ടുള്ളത്. മറ്റു സ്കൂളുകളിലെ കുട്ടികൾക്കു കൂടി സന്ദർശിയ്ക്കുവാനും ഉപയോഗപ്പെടുത്തുവാനും തക്കവിധമാണ് ലാബ് പ്രവർത്തിയ്ക്കുക.  ഇത്തരത്തിൽ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ലാബ് ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഒരുക്കുന്നത്. ഈ ശ്രേണിയിലെ രാജ്യത്തെ പ്രഥമ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* നാഷണൽ സർവീസ് സ്കീം
* നാഷണൽ സർവീസ് സ്കീം
* നാഷണൽ കേഡറ്റ് കോർപ്സ്
* നാഷണൽ കേഡറ്റ് കോർപ്സ്
വരി 64: വരി 64:

== '''വിജയശതമാനം''' ==
== '''വിജയശതമാനം''' ==
{|class="wikitable" style="text-align:left; width:200px; height:200px" border="1"
{|class="wikitable" style="text-align:left; width:360px; height:200px" border="1"
|-
|-
|കാലയളവ്
|'''കാലയളവ്'''
|എസ്. എസ്. എൽ. സി.
|'''എസ്. എസ്. എൽ. സി.'''
|ഹയർ സെക്കണ്ടറി (പ്ലസ്സ് ടു)
|'''ഹയർ സെക്കണ്ടറി (പ്ലസ്സ് ടു)'''
|-
|2005-06
|
|
|-
|2006-07
|
|
|-
|-
|2007-08
|2007-08
വരി 125: വരി 117:

=='''പി. റ്റി. എ.'''==
=='''പി. റ്റി. എ.'''==
അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. നിലവിൽ സതീശ് ആറ്റുപുറം സ്കൂൾ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിയ്ക്കുന്നു.

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:500px; height:200px" border="2"
{|class="wikitable" style="text-align:left; width:360px; height:200px" border="1"
|-
|-
| കാലയളവ്
| '''കാലയളവ്'''
| പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക
| '''പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക'''
|-
|-
|1924-1950
|1924-1950
വരി 183: വരി 177:
|2009
|2009
|അലിപ്പ വല്ലംചിറ
|അലിപ്പ വല്ലംചിറ
|-
|2009-2011
| വിമല
|-
|2009-2011
| വിമല
|-
|-
|2009-2011
|2009-2011
വരി 202: വരി 190:
|}
|}

{|class="wikitable" style="text-align:left; width:500px; height:200px" border="2"
{|class="wikitable" style="text-align:left; width:360px; height:200px" border="1"
| കാലയളവ്
| '''കാലയളവ്'''
| പ്രിൻസിപ്പാൾ
| '''പ്രിൻസിപ്പാൾ'''
|-
|-
| 2008
| 2008
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476949" എന്ന താളിൽനിന്ന് ശേഖരിച്ചത്