"ഈസ്റ്റ് കതിരൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 21: | വരി 21: | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന അദ്ധ്യാപകൻ= ബിജില.വി.പി | | പ്രധാന അദ്ധ്യാപകൻ= ബിജില.വി.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീജിത്ത് കളത്തിൽ | ||
| സ്കൂൾ ചിത്രം= 14612_1.jpg | | | സ്കൂൾ ചിത്രം= 14612_1.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. | കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. |
11:54, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഈസ്റ്റ് കതിരൂർ എൽ പി എസ് | |
---|---|
വിലാസം | |
കിഴക്കേകതിരൂർ കിഴക്കേ കതിരൂർ (പി.ദി , കണ്ണൂർ 670642 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 2307 220 |
ഇമെയിൽ | eastkadirur lowerprimary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14612 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജില.വി.പി |
അവസാനം തിരുത്തിയത് | |
14-08-2018 | 14612. |
ചരിത്രം
കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി
== ഭൗതികസൗകര്യങ്ങൾ == പതിനാലര സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു എല്ലാ ക്ലാസ് മുറിയും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. ഓഫീസ് മുറി' ITപഠനം നടത്തുന്നതിനാവശ്യമായ കമ്പ്യൂട്ടർ ക്ലാസ് മുറി.ഗണിത ലാബ് .സയൻസ് ലാബ് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച മൂത്രപ്പു ര. കക്കൂസ്.ജൈവ വൈവിധ്യ ഉദ്യാനം കുട്ടികൾക്കുള്ള കളി സ്ഥലം. വാഹന സൗകര്യം 2000 ത്തിൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറി .ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി' വായന മൂല കുട്ടികൾക്കാവശ്യമായ സ്പോട്സ് ഉപകരണങ്ങൾ പ്രവൃത്തി പരിചയ പരിശീലന ക്ലാസ് എന്നീ ഭൗതിക സാഹചര്യങ്ങൾ ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ == അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ അക്ഷയപാത്രമായി ഒരു നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിറ സാന്നിദ്ധ്യമായി നിലകൊള്ളുന്ന ഈസ്റ്റ് കതിരൂർ എൽ പി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്ന് ഓരോ കുട്ടിയുടെയും അവകാശമാ ണ്. വ്യക്തമായ ദിശാബോധത്തോടെ പാഠ്യവിഷയത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ സജ്ജരാക്കിക്കൊണ്ടാണ് ഈ വിദ്യാലയം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദിനo. വായനദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനാചരണം മറ്റ് ദിനാചരണങ്ങൾ എന്നിവ വളരെ വിപുലമായ രീതിയിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ നടത്തുന്ന.ഓണം ക്രിസ്തുമസ് നവമി ആഘോഷം എന്നിവ നടത്തി വരുന്നു.ബാലസഭ 'ലഘുപരീക്ഷണ ക്ലാസ് .നവമി ആഘോഷം എഴുത്തിനിരുത്ത്. നാടൻപാട്ട് ശിൽപശാല സ്കൂൾ പാർലമെൻറ്.പ്രവൃത്തി പരിചയ ശിൽപശാല .ആരോഗ്യ ബോധവൽക്കരണ ക്ലാസ്.വിദ്യാഭ്യാസ സംരക്ഷണയജ്ഞ ക്ലാസ്. ഹരിത നിധി. നാട്ടിലെ കർഷകർക്കുള്ള കാർഷിക കൂട്ടായ്മ കൃഷിഭവനുമായി ചേർന്ന് നടത്തുന്നു.ഇംഗ്ലീഷ് ഫെസ്റ്റ് .ഗണിത ഫെസ്റ്റ് ഫീൽഡ് ട്രിപ്പ്.പOനയാത്ര വാർഷികാഘോ ഷം. നൃത്ത പഠനം എന്നീ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു