"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
No edit summary
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
<font color=red size="3">   
<font color=red size="3">   
                   കുളത്തൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിമലഹൃദയ ഹൈസ്കൂൾ'''. 1922-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അടിച്ചുകുട്ടുപുരയിൽ 1922 മുതൽ St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്.  1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോഹെച്ച്ൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.1996 -ൽ  സെന്റ് ജോസഫ് ഹൈസ്കൂൾ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂൾ വിമല ഹ്യദയ  ഹൈസ്കൂൾ, വിരാലി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത് പൂർവ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ൽ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം സ്കുൾ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ൽ ചാർജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റർ.വിൽഫ്രഡ് മേരിയുടെയും  ഭരണ സാരഥ്യത്തിന്റെ കീഴിൽ ഈ സ്കൂൾ അത്ഭുത പൂർവ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകൾക്കുരകരം ഇന്ന്  H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയർന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ  ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു.2010-2012 വരെ നേശമ്മാൾ ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും  2012-2014 വരെ ലീല ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും.  2014 മുതൽ സിസ്റ്റർ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലിൽ എന്നും ഈ സ്കൂൾ മുന്നേറുന്നു.

== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:DSC08200.JPG|thumb|our second home]]
== ഭൗതികസൗകര്യങ്ങൾ ==
*3 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
* 5 മുതൽ പത്താം ക്ലാസ്സുവരെ 5 കെട്ടിടങ്ങളിലായി 46  ക്ലാസ്സു മുറികൾ.
* 22 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* ലെെബ്രറി 
* കുടിവെള്ള സൗകര്യം
*  മനോഹരമായ കളിസ്ഥലം  ഫുട്ബാൾ, വോളി ബാൾ,,ബാസ്ക്കറ്റ് ബാൾ സൗകര്യം
<font color=blue >   
<font color=blue >   
<h1>2016-17 എസ്സ് എസ്സ് എൽ സി പരീക്ഷ</h1>

വരി 66: വരി 78:
അന്നേ ദിവസംതന്നെ വിവിധ Clubകളുടെ സംയുക്ത ഉദ്ഘാടനം 10A Room ൽ നിർവഹിച്ചു.
അന്നേ ദിവസംതന്നെ വിവിധ Clubകളുടെ സംയുക്ത ഉദ്ഘാടനം 10A Room ൽ നിർവഹിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
 
[[പ്രമാണം:DSC08200.JPG|thumb|our second home]]
== ഭൗതികസൗകര്യങ്ങൾ ==
*3 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
* 5 മുതൽ പത്താം ക്ലാസ്സുവരെ 5 കെട്ടിടങ്ങളിലായി 46  ക്ലാസ്സു മുറികൾ.
* 22 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* ലെെബ്രറി 
* കുടിവെള്ള സൗകര്യം
*  മനോഹരമായ കളിസ്ഥലം  ഫുട്ബാൾ, വോളി ബാൾ,,ബാസ്ക്കറ്റ് ബാൾ സൗകര്യം
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ  ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം  ഈ വിദ്യാലയത്തിനുണ്ട്.ഒരു English Medium  സ്കൂളിന്  എല്ലാ സൗകരൃങ്ങളും ഈ വിദ്യാലയത്തിലുണ്ട  2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വെവേറെ ക്ളാസ് മുറികള്, ലൈബ്ററി, ലബോറട്ടറീ,  തുടങ്ങിയ സൗകരൃങ്ങള് ഈ വിദ്യാലയത്തിനുണ്ട്. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും  വെവേറെ  Toilet സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി പലയിടങ്ങളിലായി പൈപ്പുകള്  സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്ക്ക് കായികോല്ലാസത്തിനായി നല്ലൊരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.കൂടാതെ വോളിബാള്, ബാസ്ക്കറ്റ് കുളത്തൂര് പഞ്ചായത്തിന്റ ബാള്, ഫുട്ബാള് തുടങ്ങിയ കളികള്ക്കാവശൃമായ സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്. പാഠഭാഗങ്ങള്  Audio Visual Aids കാണിച്ച് പഠിപ്പിക്കാന്  Projecter, Laptop തുടങ്ങിയ സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്.
== പ്രവേശനോത്സവം 2018 ==
== പ്രവേശനോത്സവം 2018 ==
[[പ്രമാണം:44003 13.jpg|thumb|പ്രവേശനോത്സവം 2018]]

"https://schoolwiki.in/വിമല_ഹൃദയ_എച്ച്.എസ്._വിരാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്