"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9: വരി 9:
'''വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ  5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി  സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.''' കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.</p>

==അമ്മക്കൂട്ട്==
==അമ്മക്കൂട്ട്==
[[പ്രമാണം: അമ്മക്കൂട്ട്.jpeg|200px|thumb|left|150px]]
 
[[പ്രമാണം:Amma-2.jpeg|200px|thumb|right|150px]]
 
<p style="text-align:justify">ഇന്ന് ഇ-വായനയുടെ കാലമാണ് ലോകത്തെവിടെയിരുന്നും വായിക്കാൻ സാധിക്കുന്നു, അറിവുകൾ സൂക്ഷിച്ചു വെയ്ക്കാനും ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ അഭിമാനിക്കുമ്പോൾ നമുക്ക് അന്യമായിപോകുന്ന വായനശാല സംസ്കാരത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ”വായനയാണ്‌ ഒരുവനെ പൂർണനാക്കുന്നത്‌” എന്ന ബേക്കണിന്റെ വാക്കുകൾ ഈ അവസരത്തിൽ പ്രാധാന്യം ഏറുന്നു. കുട്ടികൾക്കൊപ്പം അമ്മമാരൊയും വായനയുടെ വിസ്മയലോകം കാട്ടിക്കൊടുക്കാൻ,  പുസ്തകങ്ങൾ അമ്മമാർക്ക് വീട്ടിൽ എത്തിച്ചു നൽകുന്നതിനായി '''അമ്മക്കൂട്ട്''' എന്നപേരിൽ ഒരു സഞ്ചരിക്കുന്ന വായനശാലാ പദ്ധതിയും ഇവിയടെ നടപ്പിലാക്കിയിട്ടുണ്ട്.</p>

<center><gallery>
അമ്മക്കൂട്ട്.jpeg
Pn panicker.jpeg||പി.എൻ.പണിക്കർ
Book publish.jpeg||പുസ്തകപ്രദർശനം
Book fest.jpeg||പുസ്തകപ്രദർശനം
Amma-2.jpeg
</gallery></center>