"ഗവ. എച്ച് എസ് എസ് മൂലങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Moolankaveghs (സംവാദം | സംഭാവനകൾ)
No edit summary
Moolankaveghs (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മൂലങ്കാവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''മൂലങ്കാവ് ഗവണ്മെന്റ്  ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  63 എന്ന പേരിലാണ് പൊതുവെ ഈ സ്ഥലം അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.  
മൂലങ്കാവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ''മൂലങ്കാവ് ഗവണ്മെന്റ്  ഹയര്‍ സെക്കണ്ടറി സ്കൂള്‍''.  63 എന്ന പേരിലാണ് പൊതുവെ ഈ സ്ഥലം അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.  


== ചരിത്രം ==
== ചരിത്രം ==
1952 ല്‍ ലോവര്‍  പ്രൈമറിയായി ആരംഭിച്ചു. ഓലഷെഡില് ആരംഭിച്ച കെട്ടിടം 1953 ല്‍ നിലം പൊത്തി.
1952 ല്‍ ലോവര്‍  പ്രൈമറിയായി ആരംഭിച്ചു. ഓലഷെഡില്‍ ആരംഭിച്ച കെട്ടിടം 1953 ല്‍ നിലം പൊത്തി.
ഒരു വര്ഷം വിദ്യാലയം  പ്രവര്ത്തിച്ചില്ച. 1954 ല്‍ വീണ്ടും  പ്രവര്ത്തനമാരംഭിച്ച വിദ്യാലയം 1-5, 6-8, 9-10 എന്നീ രീതിയുടെ
ഒരു വര്‍ഷം വിദ്യാലയം  പ്രവര്‍ത്തിച്ചില്ല. 1954 ല്‍ വീണ്ടും  പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം 1-5, 6-8, 9-10 എന്നീ രീതിയുടെ
ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി  പ്രവര്ത്തിച്ചു.  1959ല്‍ കെ.ഇ.ആര്‍  പ്രാബല്യത്തില് വന്നതോട് കൂടി
ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി  പ്രവര്‍ത്തിച്ചു.  1959ല്‍ കെ.ഇ.ആര്‍  പ്രാബല്യത്തില്‍ വന്നതോട് കൂടി
അഞ്ചാംതരം ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ  പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ല്‍
അഞ്ചാംതരം ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ  പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ല്‍
അപ്പര്‍ പ്രൈമറിയായി ഉയര്ത്തി. (1-7)കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവും ജനസംഖാ
അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. (1-7)കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവും ജനസംഖാ
വര്ധനവും വിദ്യാലയം  ഹൈസ്കൂള്‍  ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍
വര്‍ധനവും വിദ്യാലയം  ഹൈസ്കൂള്‍  ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍
രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി  പ്രിപ്രൈമറി ആരംഭിച്ചു.  കേരള  ഗവര്ണര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  
രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി  പ്രിപ്രൈമറി ആരംഭിച്ചു.  കേരള  ഗവര്‍ണര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  
1990 ല്‍ ‍ഹൈസ്കൂള്‍  ആയി ഉയര്ത്തിയ വിദ്യ്ലയം 2004 ല്‍  ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്ത്തപ്പെട്ടു.  
1990 ല്‍ ‍ഹൈസ്കൂള്‍  ആയി ഉയര്‍ത്തിയ ഈ വിദ്യാലയം  2004 ല്‍  ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.  
ഇന്ന് 1500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍തൃ സമിതിയുടെയും  
ഇന്ന് 1500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍തൃ സമിതിയുടെയും  
ത്രിതലപ‍‍‍‍‍ഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും
ത്രിതലപഞ്ചായത്തുകളുടെയും  ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും
നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ [[രക്ഷാകര്‍തൃ സമിതി]]യുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്
നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ [[രക്ഷാകര്‍തൃ സമിതി]]യുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  


അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മൂലങ്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്