"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
1927-ൽ എരഞ്ഞിമൂട്ടിൽ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളായി തീർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ വിളയിൽ പരമേശ്വരപിള്ളയായിരുന്നു..കരിപ്പൂര് വിളയിൽ 'കൃഷ്ണവിലാസത്ത് വീട്ടിൽ' എൻ പരമേശ്വരൻനായർ ആണ് 'പരസ്പര സഹായ സഹകരണസംഘം 'എന്ന സംഘവുമായി ചേർന്ന് 'ശ്രീകൃഷ്ണ വിലാസം സഹകരണ സംഘം' എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു.മൊട്ടൽമൂട്ടിൽ (ഇന്നു സ്കൂളിരിക്കുന്ന സ്ഥലം)ഉടയാമ്പിള്ള നാരായണപിള്ളയുടെ കൈയിൽ നിന്നും സ്ഥലം വാങ്ങി സ്കൂളിനു അപേക്ഷ സമർപ്പിച്ചു.മാസങ്ങൾക്കകം തന്നെ തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരം നേടി.എ ഡി 1928 മെയ് 17 (കൊല്ലവർഷം 1103 ഇടവം 3 ന് )കരിപ്പൂരിൽ ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂൾ സ്ഥാപിച്ചു.1947 ൽ അന്നത്തെ സർക്കാരുത്തരവനുസരിച്ച് സ്കൂൾ അദ്ദേഹം സർക്കാരിനു വിട്ടുകൊടുത്തു.അങ്ങനെ ഗവ പ്രൈമറി സ്കൂളായിത്തീർന്നു.നാട്ടുകാരുടേയും രക്ഷകർത്താക്കളുടേയും അധ്യാപകരുടേയും പൊതുപ്രവർത്തകരുടേയും നിരന്തര ശ്രമത്തിന്റെ ഫലമായി കാലാന്തരത്തിൽ ഒരു സർക്കാർ ഹൈസ്കൂളായി. . സ്കൂളിന്റെ വജ്രജൂബിലി 1986 ജനുവരി യിൽ ആഘോഷിച്ചിരുന്നു.ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്. ആദ്യം മൂന്നാം ക്ലാസ് വരെയും തുടർന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരൻ നായർ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാർഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചർ എന്നിവർ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ൽ ഹൈസ്കൂളായി മാറി. 35 ജീവനക്കാർ  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി അനിത വി എസ് ആണ് പ്രധമാധ്യാപിക.ഇപ്പോൾ എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി  593വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.12 ലാപ്പ് ടോപ്പുകളുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 5 കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം  മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.

വരി 58: വരി 58:
*[[ഹരിതസേന ]]
*[[ഹരിതസേന ]]
*[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം@2017 ]]
*[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം@2017 ]]
== <big>'''സംസ്ഥാനതല ഹൈടെക്‌ക്ലാസ്‌റൂം ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനത്തിലെ സ്കൂൾ സാന്നിധ്യം'''</big>==
=='''സംസ്ഥാനതല ഹൈടെക്‌ക്ലാസ്‌റൂം ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനത്തിലെ സ്കൂൾ സാന്നിധ്യം'''==
'''ഞങ്ങളുടെ കുട്ടികൾ താരങ്ങൾ..കരിപ്പൂര് ഗവ.ഹൈസ്കൂളിലെ 'കുട്ടിക്കൂട്ടം' (ഇനി മേലിൽ 'ലിറ്റിൽ കൈറ്റ്സ്'@കരിപ്പൂര്)'''

വരി 70: വരി 70:
</gallery>
</gallery>

== <big>'''ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂരിലേയ്ക്ക്.......'''</big>==
== '''ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂരിലേയ്ക്ക്.......'''==
ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢിൽ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂർ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടർ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റർ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാർവകി കുമാർ എന്നിവരാണ് എത്തിയത് .ഐ.റ്റി @സ്കൂൾ DC സജീവ്സാർ മാസ്റ്റർ ട്രെയിനർമാരായ ഹരി കൃഷ്ണൻ സാർ ,ജീവരാജ് സാർ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവർത്തനങ്ങളേയും സ്കൂളിൽ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ സ്കൂളുകളിൽ ആവഷ്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം .

വരി 85: വരി 85:
</gallery>
</gallery>

== <big>'''തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ കരിപ്പൂരിലേയ്ക്ക്...... .'''</big>==
=='''തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ കരിപ്പൂരിലേയ്ക്ക്...... .'''==
തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ ഞങ്ങളുടെ സ്കൂളിലും എത്തി. കേരളത്തിലെ സ്കൂളുകളിലെ ഐ റ്റി അധിഷ്ടിത പഠനരീതി കണ്ടു പഠിക്കുന്നതിനായിവന്ന അവർ ഞങ്ങളുടെ സ്കൂളും സന്ദർശിക്കുകയായിരുന്നു..തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 3 ഹൈസ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉണ്ടായിരുന്നു.ഞങ്ങളുടെ പ്രാക്ടിക്കൽ ക്ലാസും ഐ റ്റി അധിഷ്ഠിത വിഷയ പഠനവുമെല്ലാം അവർ കണ്ടറിഞ്ഞു.വളരെ നല്ല അഭിപ്രായമാണ് ഞങ്ങളെക്കുറിച്ച് അവർ പറഞ്ഞത്. കുറഞ്ഞ ഭൗതിക സാഹചര്യത്തിലും ഇത്രയും നന്നായി ഐ റ്റി കൈകാര്യം ചെയ്യുന്ന ഞങ്ങളെ അവർ അഭിനന്ദിച്ചു. <br>

വരി 93: വരി 93:
</gallery>
</gallery>

== <big>'''മികവുത്സവം-201'''8</big> ==
=='''മികവുത്സവം-2018''' ==
മികവുത്സവം' കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ നഗരസഭ  ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.

പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത എഴുത്തുകാരനായ പാലോട് ദിവാകരൻ മുഖ്യാതിഥിയായിരുന്നു. കേരള സർവകലാശാല എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൽ ആര്യയെ ഈ ചടങ്ങിൽ ചെയർമാൻ അനുമോദിച്ചു.വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ അവതരണം നടന്നു.ഹൈടെക് ക്ലാസ്റൂമുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് രക്ഷകർത്താക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ വിവിധവിഷയങ്ങൾ സോഫ്റ്റ്‍വെയറുകളിലൂടെ പരിചയപ്പെടുത്തി.പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ ഐറ്റി @സ്കൂളും എസ് ഇ ആർ റ്റി യും സംയുക്തമായി ഒരുക്കിയിരിക്കുന്ന വിഭവ പോർട്ടലായ 'സമഗ്ര' വിദ്യാർത്ഥികളായ സ്വാതികൃഷ്ണയും ഗോപികയും പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് സ്വാഗതം പറഞ്ഞു.മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ്‍കുമാർ, കൗൺസിലർമാരായ സി സാബു , ടി അർജുനൻ, സുമയ്യ മനോജ്, എൻ ആർ ബൈജു, നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ, ബി പി ഒ മോഹനകുമാർ എന്നിവർ പങ്കെടുത്തു

വരി 107: വരി 107:
</gallery>
</gallery>

== <big>'''മുൻ സാരഥികൾ'''</big>==
=='''മുൻ സാരഥികൾ'''==
[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]

== <big>'''സ്റ്റാഫ്'''</big>==
=='''സ്റ്റാഫ്'''==
[[{{PAGENAME}}/സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും]]

==<big>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</big>==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
[[പ്രമാണം:P.K. Sudhi.jpg|ലഘുചിത്രം|ഇടത്ത്‌|പി കെ സുധി]]

*'''പി കെ സുധി''' <br />നോവലിസ്റ്റ്‌, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു.  

പി കെ സുധിയുടെ''' ബ്ലോഗ്'''-[http://karippooru.blogspot.com]<br />

== <big>'''വഴികാട്ടി'''</big>==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

|-
|-
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്