"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 75: വരി 75:
                                     ഈ വർഷം രക്ഷിതാക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒന്നാം ക്‌ളാസ്സു മുതൽ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് ഇംഗ്ലീഷിൽ പ്രത്യേക  പരിശീലനം നൽകി.

സെമിനാർ
ഭാഷാ സെമിനാർ
ആശാന്റെ കാവ്യലോകം [[പ്രമാണം:21879 44.ASAN.jpg|thumb|ASANTE KAVYALOKAM]]
ആശാന്റെ കാവ്യലോകം [[പ്രമാണം:21879 44.ASAN.jpg|thumb|ASANTE KAVYALOKAM]]
                   സെമിനാറിന്റെ അവതരണവും രീതിയും മനസ്സിലാക്കുന്നതിനായി അധ്യാപകർക്കായി ആശാന്റെ കാവ്യലോകം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഓപ്പൺ സ്കൂൾ കോ ഓർഡിനേറ്റര്മാരായ വിനോദ് ,ഗിരിജ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു .എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു .ഹെഡ്മാസ്റ്റർ കെ കെ .വിനോദ് കുമാർ കോൺക്ലഷൻ നടത്തി .
                   സെമിനാറിന്റെ അവതരണവും രീതിയും മനസ്സിലാക്കുന്നതിനായി അധ്യാപകർക്കായി ആശാന്റെ കാവ്യലോകം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഓപ്പൺ സ്കൂൾ കോ ഓർഡിനേറ്റര്മാരായ വിനോദ് ,ഗിരിജ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു .എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു .മോഡറേറ്റർ കെ കെ.വിനോദ് കുമാർ(H.M) ക്രോഡീകരണം നടത്തി.
 
പരിസ്ഥിതി ദിനം   
പരിസ്ഥിതി ദിനം   
               പരിസ്ഥിതി ദിനത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ നൽകി .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്ടിക്കിമുക്തമാക്കാനും തീരുമാനിച്ചു .
               ഓണത്തിന് വീട്ടിലേക്കു ഒരു മുറം  പച്ചക്കറി എന്ന പദ്ധതി മണ്ണാർക്കാട് കൃഷി വകുപ്പുമായി സഹകരിച്ചുകൊണ്ടു നടപ്പാക്കി. മണ്ണാർക്കാട് കൃഷി ഓഫീസർ ശ്രീമതി.ഗിരിജ കുട്ടികൾക്ക് വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ നൽകി .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്ടിക്കിമുക്തമാക്കാനും തീരുമാനിച്ചു .
 
വായനാദിനം [[പ്രമാണം:21879 55BAHEER.jpg|thumb|BASHEERDINAM]]
വായനാദിനം [[പ്രമാണം:21879 55BAHEER.jpg|thumb|BASHEERDINAM]]
          വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യാലാപനം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു .സമാപനദിനത്തിൽ ബഷീർ അനുസ്മരണവും സരസ്വതിയമ്മ ,ആയിശാബീവി എന്നിവരെ ആദരിക്കുകയും ചെയ്തു. ബഷീറിന്റെ മുഴുവൻ കഥാപാത്രങ്ങളെയും സ്റ്റേജിൽ അവതരിപ്പിച്ചു .
         
                  വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യാലാപനം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു .സമാപനദിനത്തിൽ ബഷീർ അനുസ്മരണവും തൊണ്ണൂറ്റിരണ്ടിന്റെ നിറവിലും വായന തപസ്സാക്കി മാറ്റിയ ആതിരലായത്തിൽ സരോജിനിഅമ്മയെയും അറുപത്തി അഞ്ചാം വയസ്സിൽ തുടർ സാക്ഷരതാ പദ്ധതിയിലൂടെ SSLC പരീക്ഷ വിജയിച്ച റാബിയ ഉമ്മയെയും സ്കൂൾ അങ്കണത്തിൽ പാരിതോഷികം നൽകി ആദരിക്കുകയും ചെയ്തു.ബഷീറിന്റെ മുഴുവൻ കഥാപാത്രങ്ങളെയും സ്റ്റേജിൽ അവതരിപ്പിച്ചു .
 
സ്കൂൾ തെരെഞ്ഞെടുപ്പ്  
സ്കൂൾ തെരെഞ്ഞെടുപ്പ്  
              ഇന്ത്യൻ തെരെഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ് നടത്തി .എല്ലാ കുട്ടികളും ബാലറ്റ് പേപ്പറിലൂടെ ക്ലാസ് ലീഡർമാരെ തെരെഞ്ഞെടുത്തു . ലീഡർമാർ സ്കൂൾ ലീഡർ ,മുഘ്യമന്ത്രി ,മറ്റു മന്ത്രിമാർ എന്നിവരെ തിരഞ്ഞെടുത്തു .അസംബ്ലിയിൽ സത്യപ്രതിജ്ഞയും നടത്തി .
           
പ്രൈമറി പൈലറ്റ് സ്കൂൾ  
പ്രൈമറി പൈലറ്റ് സ്കൂൾ  
"https://schoolwiki.in/ജി.യു.പി.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്