"ജി.എൽ.പി.എസ് പുള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 36: | വരി 36: | ||
1 ശ്രീമതി പിലാത്തോട്ടത് തിൽ കുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ 10സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ , ഇയ്യത്തിങ്ങൽ മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ ഇവിടെ സ്മരിക്കുന്നു. | 1 ശ്രീമതി പിലാത്തോട്ടത് തിൽ കുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ 10സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ , ഇയ്യത്തിങ്ങൽ മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ ഇവിടെ സ്മരിക്കുന്നു. | ||
പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | ||
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത് തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട് നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന് ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം എൽ എ യുടെ | ==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത് തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട് നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന് ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം എൽ എ യുടെ | ||
പ്രാദേശിക വികസന ഫ ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള | പ്രാദേശിക വികസന ഫ ണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള | ||
ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് | ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് | ||
സൌ കര്യവും ഉണ്ട്. 2018 -19 അധ്യയന വർഷത്തിൽ ബഹു: കെ രാഘവൻ എം പി യുടെ ഫണ്ടിൽ നിന്നും രണ്ട് കംമ്പ്യൂട്ടറുകൾ അനുവബിച്ചു കിട്ടിയിട്ടുണ്ട്. | സൌ കര്യവും ഉണ്ട്. 2018 -19 അധ്യയന വർഷത്തിൽ ബഹു: കെ രാഘവൻ എം പി യുടെ ഫണ്ടിൽ നിന്നും രണ്ട് കംമ്പ്യൂട്ടറുകൾ അനുവബിച്ചു കിട്ടിയിട്ടുണ്ട്. | ||
[[പ്രമാണം:4720815.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:4720815.jpg|ലഘുചിത്രം|വലത്ത്]] | ||
==മികവുകൾ== | ==മികവുകൾ== | ||
[[ ]] | [[ ]] | ||