"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 135: | വരി 135: | ||
Malayalam typingggg.jpg| | Malayalam typingggg.jpg| | ||
</gallery> | |||
<font color=violet>മുലയൂട്ടൽ ദിനം ആചരിച്ചു.</font color> | |||
<font color=#1E90FF8>കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ | |||
ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ് 1 മുതൽ 7 വരെ | |||
മുലയൂട്ടൽ വാരം ആഘോഷിക്കുന്നു .നവജാതശിശുക്കളിൽ പകുതിയോളം പേർക്കും | |||
മുലപ്പാൽ നൽകുന്നില്ല എന്ന് മനസ്സിലായതിനെ തുടർന്നാണ് ലോകാരോഗ്യസംഘടന | |||
ആഗസ്തിൽ മുലയൂട്ടൽ ദിനം ആചരിക്കുന്നത്. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടിയുടെ | |||
തലച്ചോറിന്റെ വികാസവും ബുദ്ധിശക്തിയും കുപ്പിപ്പാൽ കുടിച്ചു വളരുന്ന കുട്ടികളേക്കാൾ | |||
കൂടുതലായിരിക്കും. പൊതു ഇടങ്ങളിൽ മുലയൂട്ടൽ സാധ്യമാക്കുന്നതിനെ പറ്റി | |||
ചർച്ച നടത്തി. കൗൺസിലിങ് ടീച്ചർ ദീപ നേതൃത്വം നൽകി. | |||
വീഡിയൊ പ്രദർശനം നടത്തി. | |||
പോസ്റ്റർ മൽസരം നടത്തി.</font color> | |||
<gallery> | |||
Mulayoottal_dinammmm.jpg| | |||
Mulayuttal_dinam_videooo.jpg| | |||
</gallery> | </gallery> | ||