"ജി.എച്ച്.എസ്.എസ്. പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(change of H M)
വരി 29: വരി 29:
| വിദ്യാർത്ഥികളുടെ എണ്ണം= 3225
| വിദ്യാർത്ഥികളുടെ എണ്ണം= 3225
| അദ്ധ്യാപകരുടെ എണ്ണം= 78  
| അദ്ധ്യാപകരുടെ എണ്ണം= 78  
| പ്രിൻസിപ്പൽ= ജയ
| പ്രിൻസിപ്പൽ= അജിത
| പ്രധാന അദ്ധ്യാപകൻ= കെ.ഹരിദാസ്
| പ്രധാന അദ്ധ്യാപകൻ= സെയ്തലവി.  
| പി.ടി.ഏ. പ്രസിഡണ്ട്= നന്ദകുമാർ
| പി.ടി.ഏ. പ്രസിഡണ്ട്= ഷബീർ
| ഗ്രേഡ്=5
| ഗ്രേഡ്=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

20:27, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പുലാമന്തോൾ
വിലാസം
മലപ്പുറം

പുലാമന്തോൾപി.ഒ,
മലപ്പുറം
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 06 - 1957
വിവരങ്ങൾ
ഫോൺ04933267589
ഇമെയിൽhmghsspulamanthole @gmail.com
കോഡുകൾ
സ്കൂൾ കോഡ്18057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത
പ്രധാന അദ്ധ്യാപകൻസെയ്തലവി.
അവസാനം തിരുത്തിയത്
21-08-2019Sujithanellipparambil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയുടെ അതിർത്തിയിൽ ആണ് ഈ വിദ്യാലയം 1957 ജൂൺ 10 -ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957 മെയ് 10ന് കേരള മുഖ്യ മന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് സ്ക്കൂളിന്റെ ആറ്മുറി കെട്ടിടത്തിന് തറക്കല്ലിട്ടു. ജൂണ് 10 നു തന്നെ ക്ലാസുകള് ആരംഭിച്ചു.സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മലബാര് ഡിസ്ട്രിക്റ്റ് ബോഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കര് നിർവഹിച്ചു.ശ്രീ.എ.ഗോവിന്ദമേനോൻ-ഹെ‍ഡ്മാസ്റ്റർ ഇബ്രാഹീം സാഹേബ്-ക്ലാർക്ക്,വി.എം.യൂസഫ്-പ്യൂ ൺഎന്നിവയായിരുന്നു ആദ്യത്തെ സ്റ്റാഫ് അംഗങ്ങൾ

ഭൗതികസൗകര്യങ്ങൾ

3.5ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.9 കെട്ടിടങ്ങളായി 64 ക്ലാസ്മുറികളുണ്ട്.ഹയര്സെക്കന്ററിക്ക് 5ബാച്ചുകളിലായി 10 ക്ലാസ്മുറികളുണ്ട് .യു.പി.വിഭാഗത്തിന് 11 ക്ലാസ്മുറികളുണ്ട് .ഹൈസ്ക്കൂള് വിഭാഗത്തിന് 43 ക്ലാസ്മുറികളുണ്ട്.സ്ക്കൂളിന് മോശമല്ലാത്ത ഒരു കളിസ്ഥലം ഉണ്ട്. ആലഞ്ചേരി ക്ഷേത്ര മൈതാനം സ്ക്കൂള് തല കായിക മത്സരങ്ങള്ക്കായി ഉപയോഗിക്കാറുണ്ട്.ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും യു.പി.ക്കും കൂടി 4കമ്പ്യൂട്ടര് ലാബുകള് ഉണ്ട്.രണ്ട‍് ലാബുകളിൽ ഇന്റർ നെറ്റ്സൗകര്യംലഭ്യ മാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പി.ടി.എ

വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.നന്ദകുമാർ ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.മുകുന്ദൻ മാസ്റ്റർ ,ശ്രീമതി സരോജിനി ടീച്ചർ ,ശ്രീമതി സുഭദ്ര ടീച്ചർ ,ശ്രീ.ഉണ്ണികൃഷ്ണൻമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി.പി.ചിത്ര- ഹയര്സെക്കന്ററി ഡയറക്റ്റർ
  • സി.പി.മുഹമ്മദ്-പട്ടാമ്പി എം.എൽ.എ
  • ഇ.കെ.മുഹമ്മദ്കുട്ടിഹാജി-പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം
  • കുളത്തൂർ ടി. മുഹമ്മദ് മൗലവി-മുൻ പി.എസ്.സി. അംഗം
  • ഡോ.ടി.രവീന്ദ്രൻ-കാലിക്കറ്റ് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം റീഡർ
  • ഡോ.രവീന്ദ്രൻ-കോളേജ് പ്രിന്സിപ്പാൾ- മാഹി
  • ശ്രീ.പാലനാട് ദിവാകരൻ മാസ്റ്റർ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂർവ്വ അധ്യാപകനും കൂടിയാണ്.

വഴികാട്ടി

</googlemap>https://www.google.com/maps/place/G+H+S+S+Pulamanthole/@10.911746,76.1907027,18.92z/data=!4m5!3m4!1s0x3ba7cec415555555:0x78497117ddec939!8m2!3d10.9117878!4d76.1901795

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.