"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 135: വരി 135:




 
== '''നിറവ് 2018''' ==
 
2018 ജനുവരി 11 വ്യാഴം
രാവിലെ 10.30
പരിപാടികൾ:
1. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ യൂണിറ്റ്  നിത്യ ഭക്ഷണം നൽകി സംരക്ഷിക്കുന്ന രോഗികളുടെ കുടുംമ്പങ്ങൾക്കായി കുട്ടികളും അധ്യാപകരും സമാഹരിച്ച അരി പാലിയേറ്റീവ് യൂണിറ്റിന് കൈമാറുന്നു.
2. സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ ഉപജീവനമാർഗ്ഗമായ ആട്ടോ തകർന്ന ആറാം ക്ലാസ്സ് കൂട്ടുകാരിയുടെ കുടുംമ്പത്തിന് പ്രഭാത ഭക്ഷണ കൗണ്ടറിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് ആട്ടോ നന്നാക്കാനുള്ള ധനസഹായം നൽകുന്നു.
3. സ്കൂൾ അക്ഷര സേന പ്രവർത്തകർ തയ്യാറാക്കിയ നൂറ്റമ്പതിൽപരം മലയാള സാഹിത്യകാരന്മാരുടെ വിവരങ്ങൾ അടങ്ങിയ 'കൈരളിയുടെ എഴുത്തുകാർ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം.
4. ജീവിത ശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ വീട്ടിൽ നിർമ്മിക്കാവുന്ന ശുദ്ധഭക്ഷണ കൂട്ടുകളുടെ സമാഹാരം
"അമ്മയുടെ രുചികൂട്ട് "
( സ്കൂളിലെ കുട്ടികൾ തങ്ങളുടെ അമ്മമാരിൽ നിന്ന് ശേഖരിച്ച ഭക്ഷണ കൂട്ടുകളുടെ ശേഖരം)
പ്രകാശനം .
5. കുട്ടികൾ സ്കൂൾ വളപ്പിലെ സസ്യങ്ങളുടെ ശാസ്ത്ര നാമവും പ്രത്യേകതകളും കണ്ടെത്തി തയ്യാറാക്കിയ
"സ്കൂളിലെ സസ്യ ലോകം" രജിസ്റ്റർ സ്കൂൾ ലൈബ്രറിക്ക് കൈമാറുന്നു.
6. സാമൂഹ്യ വിരുദ്ധർ കവർന്ന് കൊണ്ടു പോയ  ക്ലാസ്സ് ലൈബ്രറി പുസ്തകങ്ങൾക്ക് പകരമായി മറ്റ് ക്ലാസ്സുകളിലെ കൂട്ടുകാർ ശേഖരിച്ച പുസ്തകങ്ങൾ കൈമാറുന്നു.
7. സ്കൂൾ കാർഷിക ബാങ്കിലെ നിക്ഷേപതുക 12% പലിശ സഹിതം വിതരണം ചെയ്യുന്നു.
ഉദ്ഘാടനം:
ശ്രീ എം.മുകേഷ് എം എൽ എ




1,967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472057" എന്ന താളിൽനിന്ന് ശേഖരിച്ചത്