ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmths (സംവാദം | സംഭാവനകൾ)
No edit summary
Gmths (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>(രാഷ്ട പിതാവിന്റെ അരുമശിഷ്യനും ഗാന്ദിയനും ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>(രാഷ്ട പിതാവിന്റെ അരുമശിഷ്യനും ഗാന്ദിയനും ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->ഏകദേശം 60 വ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->

21:10, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഏകദേശം 60 വ

ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല
വിലാസം
ഊരൂട്ടുകാല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-01-2010Gmths




വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ   വിദ്യാലയത്തിനുള്ളത്.

1920 -ല്‍ യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി.

            ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്നു. 
മാനേജര്‍                 :ശ്രീമതി ദീപ്തി ഗിരീഷ്
         ഹെഡ്മിസ്ട്രസ്         :ശ്രീമതി വി ഗിരിജ കുമാരി
                      ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്    :  ശ്രീമതി എം സുലേഖാബീവി 

ചരിത്രം

1എച്ച്.എസ്.എസ്.ഫോര്‍.ഗേള്‍സ് ,വെങ്ങാനൂര്‍ ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല . 1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961- ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു 1936 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍ ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.

                1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ് .ആകെ 2835 വിദ്യാര്‍‍ത്ഥിനികള്‍‍‍‍‍‍‍‍‍‍‍ പഠിക്കുന്നു. അതില്‍‍‍‍‍‍ 350 വിദ്യാ൪ത്ഥികള്‍പട്ടികജാതി വിഭാഗത്തിലും 2 പേ൪ പട്ടിക വര്‍ഗവിഭാഗത്തിലും പെടുന്നു.1100 വിദ്യാ൪ത്ഥികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.
എച്ച് എസ് എസ് ഫോ൪ ഗേള്‍സ് വെങ്ങാനൂര്‍ പി.ഒ.പി൯:695523


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

U.P.,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എച്ച്.എസ്.എസ്.ഫോര്‍.ഗേള്‍സ് ,വെങ്ങാനൂര്‍ ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല . 1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961- ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു 1936 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍ ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.

                1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ്

== മുന്‍ സാരഥികള്‍ ==ശ്രീ.എന്‍.വിക്രമന്‍പിള്ള‍ ,ശ്രീമതി .ആനന്ദവ‌ല്ലി അമ്മ

                    ശ്രീ.എന്‍.പത്നനാഭപിള്ള      ,ശ്രീ.ചന്ദ്രശേഖര പിള്ള
                     ശ്രീമതി.എ.സരസ്വതി അമ്മ 

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ോ.മഞ്ജു .ആര്‍. വി

                            ഡോ.മിനി
                            ഡോ.സജനി
                            ഡോ.ആനന്ദറാണി 
                            ഡോ.ശാലിനി.ആര്‍
                            ഡോ.ലിയോറാണി.
                            ഡോ.ആശ

==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള

<googlemap version="0.9" lat="8.419395" lon="77.089348" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Hi (O) 8.403093, 77.083855 govt.mths ooruttukala

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.