"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
ട്രിബ്യൂണൽ ജില്ലാ ജഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ശ്രീമതി ജി. വസന്തകുമാരി ഈ സ്കുളിലെ | ട്രിബ്യൂണൽ ജില്ലാ ജഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ശ്രീമതി ജി. വസന്തകുമാരി ഈ സ്കുളിലെ | ||
പൂ൪വവിദ്യാ൪ഥിനിയാണ്. | പൂ൪വവിദ്യാ൪ഥിനിയാണ്. | ||
അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിലായി 16 അദ്ധ്യാപകരും 5 അദ്ധ്യാപകേതര | അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിലായി 16 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ നിലവിലുണ്ട്. ആകെ 15 ഡിവിഷനുകൾ നിലവിലുണ്ട്. ശ്രീമതി രാധ വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. ഈ വർഷം 3 ഡിവിഷനുകൾ കൂടിയിട്ടുണ്ട് | ||
ജീവനക്കാരും ഇപ്പോൾ നിലവിലുണ്ട്. ആകെ 15 | |||
നിലവിലുണ്ട്. ശ്രീമതി രാധ വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ | |||
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. ഈ വർഷം 3 | |||
'''2017-18എസ്സ് എസ്സ് എൽ സി പരീക്ഷ'''' | '''2017-18എസ്സ് എസ്സ് എൽ സി പരീക്ഷ'''' | ||
2017-18 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 77 കുട്ടികളിൽ 76 പേർ ഉപരിപഠനത്തിന് അർഹരായി. 9 കുട്ടികൾ പത്ത് A+ ഉം 5 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.ഒരു കുട്ടി സേ പരീക്ഷയിലൂടെ വിജയിച്ചു | 2017-18 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 77 കുട്ടികളിൽ 76 പേർ ഉപരിപഠനത്തിന് അർഹരായി. 9 കുട്ടികൾ പത്ത് A+ ഉം 5 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.ഒരു കുട്ടി സേ പരീക്ഷയിലൂടെ വിജയിച്ചു. | ||
ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പഞ്ചാ.ത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||