ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എച്ച് എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NATIONAL (സംവാദം | സംഭാവനകൾ)
No edit summary
NATIONAL (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
*  [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*  [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*  [[എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / ബ്ലൂ ആർമി|ബ്ലൂ ആർമി]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

14:19, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എൻ എച്ച് എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂർ

680615
,
തൃശൂർ ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ04872290357
ഇമെയിൽnhssengandiyur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട് ‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയു.ഏസ് . സുശീൽ കുമാർ
പ്രധാന അദ്ധ്യാപകൻവി വി അനിത
അവസാനം തിരുത്തിയത്
14-08-2018NATIONAL
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ആമുഖം

തൃശൂർ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ'.

ചരിത്രം

1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവും ഹയർ ഏലിമെണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. 1948-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പി.പി.ശങ്കുണ്ണി ‍പണിക്കശ്ശേരി, ചുളളി പറമ്പിൽ കൃഷ്ണൻ, വൈക്കാട്ടിൽ ജയശങ്കരൻ, തച്ചപ്പുളളി ഗോവിന്ദൻ , ചുളളി പറമ്പിൽ ബാലകൃഷ്ണൻ ഇവരായിരുന്നു വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. പി.വി.രവീന്ദ്രൻ മാസ്റ്റ് റാ ണ് പുതിയ മാനേജർ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


1945 - 48 വി.ജി. കൃഷ്ണമേനോൻ
1948 - 52 സുബ്രമണ്യൻഅയ്യർ
1952 - 56 ശിവരാമമേനോൻ
1956 - 61 രാഘവമേനോൻ
1961 - 69 ​​​ടി.പി.ഗോവിന്ദൻ
1969 - 74 ലൂയീസ്
1974 - 79 ആർ.ആർ.രാമകൃഷ്ണഅയ്യർ ‍
1979- 84 ഗംഗാധരമേനോൻ
1984 - 88 എം.പി.സരോജിനി
1988 - 95 ടി.കെ.അരവിന്ദാക്ഷൻ
1995 - 96 ടി.ജി.ദേവദാസൻ
1996 - 98 ആർ.എസ് .മനോരമദേവി
1998 - 2000 കെ.കെ.വസന്ത ഭായ്
2000 - 02 ഗിരിജ സി.എസ്
2002 - 06 വി. പ്രേംലാൽ
2006-09 കെ.ജി.രമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ഡോ.വി.കെ. നായർ - യു.എസ് .എ.‍
  • ഡോ.രമണി‍
  • ഡോ.ബി.ബാലകൃഷ്ണൻ
  • ഡോ.സിദ്ധാർത്ഥൻ കൊണ്ടറപ്പശ്ശേരി
  • ടി.എം. ഗോപിനാഥൻ - ശാസ്ത്ര‍ജ്ഞൻ
  • ദേവരാജ്.ഇ.ആർ. - പൈലറ്റ്

എഡിറ്റോറിയൽ ബോർ‍ഡ്

  • വി വി അനിത
  • കെ വി ലീന
  • സീനത്ത് വി
  • ജെസ്സി വി ജെ
  • ദിവ്യ വി എം

വഴികാട്ടി

{{#multimaps:10.502274,76.067072 |zoom=10}}


"https://schoolwiki.in/index.php?title=എൻ_എച്ച്_എസ്_ഏങ്ങണ്ടിയൂർ&oldid=477839" എന്ന താളിൽനിന്ന് ശേഖരിച്ചത്