"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
5
16038 (സംവാദം | സംഭാവനകൾ)
6
വരി 63: വരി 63:
== ''' സീഡ് ക്ലബ് മഴ ചിത്രപ്രദർശനം''' ==

ഏറാമല: മഴയുടെ സൗന്ദര്യവും, സൗഹൃദവും,രൗദ്രഭാവവും, ദൈന്യതയും, വരകളിൽആവാഹിച്ച ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് ആണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളും, സീഡ് ക്ലബ് കോ-ഓഡിനേറ്റർ പി.സീമയുമാണ് മഴ ഭാവങ്ങൾ വരകളിലൂടെ ചിത്രികരിച്ചത്.

എസ്.എസ്.എൽ.സി
  == '''  ഓർക്കാട്ടേരി ഗവ.ഹൈസ്കൂളിന് മികച്ച നേട്ടം ''' ==
    == '''  ഓർക്കാട്ടേരി ഗവ.ഹൈസ്കൂളിന്
    ഏറാമല:  എസ് എസ്.എൽ.സി പരീക്ഷയിൽ  ഉയർന്ന ഗ്രേ ഡോടെ 99.59 ശതമാനം വിജയം നേടിയ ഓർക്കാട്ടേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് പി.ടി.എ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരണം നൽകി. 246 കുട്ടികൾ പരീക്ഷ എഴുതിയതിൽ 245 വിദ്യാർത്ഥികൾ വിജയികളായി.33 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും 12 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി.    വിജയികളെ സ്കൂളിൽ നിന്ന് ഘോഷയാത്രയായി ഓർക്കാട്ടേരി ടൗണിലേക്ക് ആനയിച്ചു.ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പി.ടി.എ. ഭാരവാഹികൾ നേതൃത്വം നൽകി.
      മികച്ച നേട്ടം ''' ==