"സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(SCHOOL DETAILS)
(േമപദദത ്ാൂോഗതേ)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|ST:JOSEPH'S H S VELUPPADAM}}
{{prettyurl|സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് വേല‌ൂപ്പാടം}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 6: വരി 6:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം|
പേര്=സെ൯റ് ജോസഫ്സ് ഹൈസ്‌ക‌ൂൾ വേല‌ൂപ്പാടം|
സ്ഥലപ്പേര്=വേലൂപ്പാടം|
സ്ഥലപ്പേര്=വേല‌ൂപ്പാടം|
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ|
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ|
റവന്യൂ ജില്ല= തൃശ്ശൂർ|
റവന്യൂ ജില്ല= തൃശ്ശൂർ|
വരി 13: വരി 13:
സ്ഥാപിതദിവസം=04|
സ്ഥാപിതദിവസം=04|
സ്ഥാപിതമാസം=03|
സ്ഥാപിതമാസം=03|
സ്ഥാപിതവർഷം=1984|
സ്ഥാപിതവർഷം=1983|
സ്കൂൾ വിലാസം=വേലൂപ്പാടം പി.ഒ, <br/>തൃശ്ശൂർ|
സ്കൂൾ വിലാസം=വേലൂപ്പാടം പി.ഒ, <br/>തൃശ്ശൂർ|
പിൻ കോഡ്=680 303|
പിൻ കോഡ്=680 303|
വരി 34: വരി 34:
അദ്ധ്യാപകരുടെ എണ്ണം=18|
അദ്ധ്യാപകരുടെ എണ്ണം=18|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=Smt.RAISEL PAUL|
പ്രധാന അദ്ധ്യാപകൻ=ശ്രീമതി.റെയ്സൽ പോൾ|
പി.ടി.ഏ. പ്രസിഡണ്ട്=Sree.BENNY|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ബെന്നി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
ഗ്രേഡ്=3|
ഗ്രേഡ്=3|

14:10, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം
വിലാസം
വേല‌ൂപ്പാടം

വേലൂപ്പാടം പി.ഒ,
തൃശ്ശൂർ
,
680 303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം04 - 03 - 1983
വിവരങ്ങൾ
ഫോൺ04802762925
ഇമെയിൽstjosephhsvelupadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.റെയ്സൽ പോൾ
അവസാനം തിരുത്തിയത്
13-08-2018Joseph22069


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃശ്ശൂർ ജില്ലയുടെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. 1983-ല് സ്ഥാപിച്ച ഈ വിദ്യാലയം 1984ൽ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ
  • ക്ലാസ് മാഗസിന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്ത്തനങ്ങള്

മാനേജ്മെന്റ്

തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോര്പ്പറേറ്റ് മാനേജറായ പ്രവര്ത്തിക്കുന്നു.സ്കൂള് ഹെഡ്മാസ്റ്റ൪ ശ്രീ. പി. ഒ. വ൪ഗീസ് മാസ്റ്ററാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

**** - **** ശ്രീ. എം.എൽ. ജോസ് മാസ്റ്റ൪
**** - **** ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪
**** - **** ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪
**** - **** ശ്രീ. പി.ടി. മത്തായി മാസ്റ്റ൪
**** - **** ശ്രീ. സി.ജെ. വ൪ഗീസ്
**** - **** ശ്രീ. ടോണി ജൊണ് അക്കര
**** - **** ശ്രീമതി. സി.എം. ജെസി ടീച്ച൪
**** - **** ശ്രീമതി. ലിസി ലാസ൪ ടീച്ച൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സിമി ജോയ് (1992 S.S.L.C.അഞ്ചാം റാങ്ക് )
  • നവാസ് ഇബ്രാഹിം (സംസ്ഥാനതല സ്കൂള് കലോത്സവത്തില് അറബിഗാനം എ ഗ്രേഡ് )
  • ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)

വഴികാട്ടി

<googlemap version="0.9" lat="10.433950" lon="76.355600" zoom="18" width="530" height="350" selector="no" controls="none"> 10.433770, 76.355680, St. Joseph's High School, Velupadam, Thrissur </googlemap>