Sjhsskarimannoor
15 ഡിസംബർ 2009 ചേർന്നു
No edit summary |
|||
| വരി 56: | വരി 56: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4. | 4.5 ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്ന് നിലകളിലായി മുപ്പത്തിആറുമുറികളിലായി ലൈബ്രറി,ലാബ്,വായനാമുറിയും, ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. യു. പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 70 ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== നേട്ടങ്ങൾ 2017-2018== | == നേട്ടങ്ങൾ 2017-2018== | ||