emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,591
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
==അക്കാദമിക മാസ്റ്റർ പ്ലാൻ== | ==അക്കാദമിക മാസ്റ്റർ പ്ലാൻ== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ അവരുടേതായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള സർക്കാർ തീരുമാനത്തെ വട്ടേനാട് സ്കൂൾ സമയ ബന്ധിതമായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ഹെഡ്‌മാസ്റ്റർ ശ്രീ എം. വി. രാജൻ മാസ്റ്ററുടെ മീറ്റിങ്ങുകളിലൂടെയും ചർച്ചയിലുടെയും യു. പി , എച്ച്. എസ് , എച്ച്. എസ്. എസ് , വി. എച്ച്. എസ്. ഇ വിഭാകങ്ങളിലെ സബ്‌ജക്ട് കൗൺസില്, എസ്. ആർ. ജി. , പി. ടി. എ. കുട്ടികൾ എന്നിവയുടെ വെവ്വെറെയും കൂട്ടായുമുള്ള ശ്രമത്താൽ ഫെബ്രുവരി പത്താം തിയ്യതി പൊതുജന സമക്ഷം പ്രകാശനം ചെയ്തുു. തുല്യതക്കും ഗുണതക്കും മുൻതൂക്കം നൽകി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഏതൊരു കുട്ടിക്കും ലഭ്യമാവുക. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ അവരുടേതായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള സർക്കാർ തീരുമാനത്തെ വട്ടേനാട് സ്കൂൾ സമയ ബന്ധിതമായി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ഹെഡ്‌മാസ്റ്റർ ശ്രീ എം. വി. രാജൻ മാസ്റ്ററുടെ മീറ്റിങ്ങുകളിലൂടെയും ചർച്ചയിലുടെയും യു. പി , എച്ച്. എസ് , എച്ച്. എസ്. എസ് , വി. എച്ച്. എസ്. ഇ വിഭാകങ്ങളിലെ സബ്‌ജക്ട് കൗൺസില്, എസ്. ആർ. ജി. , പി. ടി. എ. കുട്ടികൾ എന്നിവയുടെ വെവ്വെറെയും കൂട്ടായുമുള്ള ശ്രമത്താൽ ഫെബ്രുവരി പത്താം തിയ്യതി പൊതുജന സമക്ഷം പ്രകാശനം ചെയ്തുു. തുല്യതക്കും ഗുണതക്കും മുൻതൂക്കം നൽകി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഏതൊരു കുട്ടിക്കും ലഭ്യമാവുക. | ||
<p> ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവനു നേടാവുന്ന അക്കാദമിക മികവിനോടൊപ്പം തൊഴിൽ പരമായ കഴിവും നേടാൻ സാധിക്കുന്നതരത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു വർഷം കഴിഞ്ഞു പുറത്തിറങ്ങുന്ന ഏതൊരു കുട്ടിക്കും മലയാളം, ഇംഗ്ലിഷ്, ഹിന്ദി, എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവ് നേടിയിരിക്കും. പിന്നാക്കക്കാരെ മുന്നാക്കം ആക്കാനും , പ്രതിഭാ പോഷണത്തിനായുമുള്ള പദ്ധതികൾ ഈ മാസ്റ്റർ പ്ലാന്നിലുണ്ട് . ഓരോരോ പ്രൊജക്ടുകളായിട്ടാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. തുടർന്ന് സബ്‌ജക്ട് കൗൺസിൽ അവരവരുടെ പ്രൊജക്ടുകൾ നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാർച്ച്, ഏപ്രിൽ, മെയ് മാസ്സങ്ങളിലായി ഏറ്റെടുത്ത് നടത്തി വരുന്നു. പ്രത്യേകം എടുത്ത് പറയാനുള്ളത് - നമ്മുടെ മാസ്റ്റർ പ്ലാനാണ് അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാതൃകയായി കാണിച്ചുകൊടുത്തിരിക്കുന്നത് . വട്ടേനാട് സ്കൂളിന്റെ ഈ മികച്ച പ്രവർത്തനങ്ങൾകെല്ലാം ചുക്കാൻ പിടിച്ചത് മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ നമ്മുടെ ഹെഡ്‌മാസ്റ്റർ ആയിരുന്ന ശ്രീ .എം. വി. രാജൻ മാഷാണ്. സ്കൂളും നാടൊന്നാകെയും ഘോഷയാത്രയോടെയും സാംസ്കാരിക പരിപാടികളോടെയും | <p> ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവനു നേടാവുന്ന അക്കാദമിക മികവിനോടൊപ്പം തൊഴിൽ പരമായ കഴിവും നേടാൻ സാധിക്കുന്നതരത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു വർഷം കഴിഞ്ഞു പുറത്തിറങ്ങുന്ന ഏതൊരു കുട്ടിക്കും മലയാളം, ഇംഗ്ലിഷ്, ഹിന്ദി, എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവ് നേടിയിരിക്കും. പിന്നാക്കക്കാരെ മുന്നാക്കം ആക്കാനും , പ്രതിഭാ പോഷണത്തിനായുമുള്ള പദ്ധതികൾ ഈ മാസ്റ്റർ പ്ലാന്നിലുണ്ട് . ഓരോരോ പ്രൊജക്ടുകളായിട്ടാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. തുടർന്ന് സബ്‌ജക്ട് കൗൺസിൽ അവരവരുടെ പ്രൊജക്ടുകൾ നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാർച്ച്, ഏപ്രിൽ, മെയ് മാസ്സങ്ങളിലായി ഏറ്റെടുത്ത് നടത്തി വരുന്നു. പ്രത്യേകം എടുത്ത് പറയാനുള്ളത് - നമ്മുടെ മാസ്റ്റർ പ്ലാനാണ് അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാതൃകയായി കാണിച്ചുകൊടുത്തിരിക്കുന്നത് . വട്ടേനാട് സ്കൂളിന്റെ ഈ മികച്ച പ്രവർത്തനങ്ങൾകെല്ലാം ചുക്കാൻ പിടിച്ചത് മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ നമ്മുടെ ഹെഡ്‌മാസ്റ്റർ ആയിരുന്ന ശ്രീ .എം. വി. രാജൻ മാഷാണ്. സ്കൂളും നാടൊന്നാകെയും ഘോഷയാത്രയോടെയും സാംസ്കാരിക പരിപാടികളോടെയും അദ്ദേഹത്തെ ആദരിച്ചു. | ||
==മികവുൽസവം== | ==മികവുൽസവം== | ||